അസ്പാർട്ടെയിമിന്റെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൃത്രിമ മധുരങ്ങളിലൊന്നായ അസ്പാർട്ടെയിമിന്റെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ അടുത്ത മാസത്തോടെ അസ്പാർട്ടെയിം കാൻസറിന് കാരണമായ ഉത്പന്നമായി പ്രഖ്യാപിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ കാൻസർ...
ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യം: പ്രതികരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേഷം നിർണയിക്കുന്നത് സർക്കാരല്ലെന്നും വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു. ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ...
നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ...
തിരുവനന്തപുരം: സിനിമാ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന്...
രക്താർബുദം ബാധിച്ച ആൾക്കുവേണ്ടി രക്തമൂലകോശം ദാനം ചെയ്‌ത് ഇർഫാൻ
വടകര: രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയ്‌ത് കോഴിക്കോട് വടകര സ്വദേശി അബുബക്കർ ഇർഫാൻ ഇക്‌ബാൽ. ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു സാമ്യമുള്ള മൂലകോശം...
തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് അഭിവാദ്യവുമായി ആരോഗ്യമന്ത്രി
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഗുരുനാഥൻ മണ്ണ് വനമേഖലയിൽ അഞ്ചു കിലോമീറ്ററിലധികം ഉൾവനത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. അമ്മയുടെയും...
ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യത്തിൽ പ്രതികരിച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കാണെന്നും ഡോക്ടർ സുൽഫി നൂഹൂ...
വിഷാദ രോഗത്തിന് പുതിയ ഉപവിഭാഗം: രോഗികളിൽ 27 ശതമാനം പേരെയും ബാധിച്ചേക്കാം
കടുത്ത വിഷാദരോഗമായ മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍ ഉള്ള രോഗികളില്‍ 27 ശതമാനം പേരെയും ബാധിക്കാവുന്ന വിഷാദരോഗത്തിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. കോഗ്‌നിറ്റീവ് സബ്‌ടൈപ്പ് എന്നാണ് ഈ പുതിയ...
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും അക്രമമുണ്ടായാല്‍ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍....
മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കാന്‍...
കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥി നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനം. ഈ മാസം 11നായിരുന്നു നിഹാല്‍ തെരുവുനായ...
സംസ്ഥാനത്ത് എച്ച് 1എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നു. ഈ മാസം മാത്രം ഒന്‍പതു പേരാണ് എച്ച് 1എന്‍ 1 ബാധിച്ച് മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതുവരെ 171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു....