ഭാരത് ബയോടെക്കി​ന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കി

ന്യൂ ഡൽഹി :ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ ആയ ഇൻകോവാക് പുറത്തിറങ്ങി . ഇഞ്ചക്ഷൻ ഒഴിവാക്കി മൂക്കിലൂടെ ഉപയോഗിക്കുന്ന വാക്സിനാണ് ഇൻകോവാക്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാ​ങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങും ചേർന്നാണ് ഭാരത് ബയോടെക്ക് നിർമിച്ച നാസൽ കോവിഡ് വാക്സിൻ ഇൻകോവാക് പുറത്തിറക്കിയത്.

LEAVE A REPLY