22.8 C
Kerala, India
Monday, January 6, 2025

കോവിടും മനുഷ്യമാനവികതയും.

കേരളം ഇങ്ങനെ ആണ്, ചിലപ്പോൾ നാളെ ചിന്തിക്കേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചിന്തിക്കും, ചിലപ്പോൾ ധർമത്തെ മുറുക്കെ പിടിക്കും മറ്റുചിലപ്പോൾ അധർമത്തെക്കാൾ കഷ്ടമുള്ളത് ചെയ്യുകയും ചെയ്യും. മലയാളി പൊളിയല്ലെ? അതെ ശേരിക്കും മലയാളി പൊളി...

ഫോർട്ട് കൊച്ചി, തോപ്പുംപടി മേഖലകൾ കർശന നിയന്ത്രണങ്ങളിലേക്ക്.

തോപ്പുംപടി മേഖലയിൽ രണ്ടും,മൂന്നും, ഇരുപതും വാർഡുകളിലെ രൂക്ഷമായ രോഗവ്യാപനം മറ്റുഭാഗങ്ങളിലേക്ക് പകരാതിരിക്കുന്നതിനായി ഇന്നു വൈകുന്നേരം പോലീസിന്റെ നേതൃത്വത്തിൽ ആ മേഖലയുടെ പ്ലാൻ തയാറാക്കിക്കൊണ്ട് അവിടെയുള്ള കോട്നായ്ന്മെന്റ് സോണിന്റെ ഏരിയ വർധിപ്പിച്ചു, തോപ്പുംപടി,ഫോർട്ട് കൊച്ചി...

വീണ്ടും ഒരു അടച്ചുപൂട്ടൽ അനിവാര്യമോ ?

കോവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനോടൊപ്പം സമൂഹവ്യാപനവും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 50 ശതമാനത്തോളം സമൂഹവ്യാപനം വഴി ഉണ്ടാകുന്നതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ അടച്ചുപൂട്ടൽ എന്നത്...

കോവിഡിനെ തുരത്താൻ, വേണം ഒരു കൈ സഹായം.

കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ എറണാകുളത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു തീരുമാനമായി. ഇത്തരത്തിൽ സ്ഥാപിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കു ചികിത്സ സൗകര്യം ഒരുക്കാൻ ജനങ്ങളുടെ സഹായം തേടുകയാണ് എറണാകുളം ജില്ലാ...

കോവിഡ്: കേരളത്തില്‍ ഒരാള്‍കൂടി സൂഖം പ്രാപിച്ചു

കണ്ണൂര്‍: കോവിഡ് 19 രോഗബാധയില്‍നിന്നും കേരളത്തില്‍ ഒരാള്‍ കൂടി രോഗമുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലായിരുന്നയാളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആവുകയായിരുന്നു. ഇതോടെ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കണ്ണൂരില്‍...

രാജ്യത്ത് 173 പേര്‍ക്ക് കോവിഡ്: സമൂഹ വ്യാപനമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 173 ആയി. മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. അതേസമയം കോവിഡ്...

കൊറോണയ്‌ക്കെതിരെ ബോധവവല്‍ക്കരണഗാനവുമായി വിപിഎസ് ലേക്ക്‌ഷോറും ഷീ മീഡിയാസും

കൊച്ചി: ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം അവതരിപ്പിച്ച ബ്രേക്ക് ദി ചെയിന്‍ പ്രചാരണ പരിപാടിയുടെ ഇതിവൃത്തത്തില്‍ ഊന്നിക്കൊണ്ട് വ്യക്തിശുചിത്വം, ഇടയ്ക്കിടെയുള്ള...

കോവിഡ്-19: 24 മണിക്കൂര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി, മാര്‍ച്ച് 19, 2020: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സഹായത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ആസ്റ്റര്‍ വോളണ്ടിയേഴ്‌സും ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു....

കോവിഡ് 19: ഡോ. ഷിനു ശ്യാമളനെതിരെ സര്‍ക്കാര്‍ കേസെടുത്തു

കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച ഡോ. ഷിനു ശ്യാമളനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തെറ്റായ വാര്‍ത്ത നല്‍കി ആരോഗ്യവകുപ്പിനെ...

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി

കൊച്ചി: ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ...
- Advertisement -