28.8 C
Kerala, India
Thursday, November 7, 2024

നേത്രാരോഗ്യത്തിനായി സംസ്ഥാന ബജറ്റില്‍ അമ്പത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

  തിരുവനന്തപുരം :നേത്രാരോഗ്യത്തിനായി സംസ്ഥാന ബജറ്റില്‍ അമ്പത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നേര്‍ക്കാഴ്ച' എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവര്‍ക്കും നേത്രാരോഗ്യം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ...

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി

  തിരുവനന്തപുരം : പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടി സഹായത്തോടെയാണ് തദ്ദേശീയ വാക്‌സീന്‍ വികസിപ്പിക്കുക. ഇതിനായി 5 കോടി രൂപ നീക്കിവച്ചു. പൊതുജന ആരോഗ്യ...

അവശ്യമരുന്നുകളുടെ വില കുറക്കുന്നതിനുള്ള നടപടികളുമായി ഔഷധവിലനിയന്ത്രണ സമിതി.

ന്യൂ ഡൽഹി :അവശ്യമരുന്നുകളുടെ വില കുറക്കുന്നതിനുള്ള നടപടികളുമായി ഔഷധവിലനിയന്ത്രണ സമിതി. 55 ഇനം മരുന്നുകളുടെ വിലയാണ് കുറച്ചത്. ഇതോടെ രണ്ടുമാസത്തിനിടെ വിലക്കുറവുവരുത്തിയ മരുന്നിനങ്ങളുടെ എണ്ണം 409 ആയി. പുതിയതായി വില കുറച്ച മരുന്നുകളില്‍...

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

  തിരുവനന്തപുരം :തിരുവനന്തപുരത്ത് പോത്തന്‍കോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികളില്‍ മന്ത് രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിശോധനയ്ക്ക് വിധേയരായ 50 അതിഥി തൊഴിലാളികളില്‍ 18 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 13...

അനീമിയ മുക്ത കേരളത്തിന് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

അനീമിയ മുക്ത കേരളത്തിന് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ഈ ലക്ഷ്യം കൈവരിക്കാന്‍ 'വിവ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി 'വിവ കേരളം' കാമ്പയിനിലൂടെ 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളില്‍ അനീമിയ...

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ റെറ്റിനല്‍ ലേസര്‍ മെഷീന്‍ കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യം

എറണാകുളം:എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍  കോളേജ് നേത്ര രോഗ വിഭാഗത്തില്‍ ഇനിമുതല്‍ റെറ്റിനല്‍ ലേസര്‍ മെഷീന്‍ കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യവും. പ്രമേഹ രോഗികളില്‍ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ...

കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായ പരിശോധന

  തിരുവനന്തപുരം :കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട്...

ആരോഗ്യ കുടുംബക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിയിരിപ്പ്.

ന്യൂ ഡൽഹി :ആരോഗ്യ കുടുംബക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 89,155 കോടി രൂപ. ഇതില്‍ 2980 കോടി രൂപ ആരോഗ്യരംഗത്തെ ഗവേഷണത്തിന് മാത്രമാണ്. 2047-ന് മുമ്പായി രാജ്യത്തുനിന്നും അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുമെന്നും...

കേരള ഓര്‍ത്തോപീഡിക് സര്‍ജന്‍സ് അസോസിയേഷന്‍ 42-ാമത് വാര്‍ഷിക സമ്മേളനം

ആലപ്പുഴ :കേരള ഓര്‍ത്തോപീഡിക് സര്‍ജന്‍സ് അസോസിയേഷന്‍ 42-ാമത് വാര്‍ഷിക സമ്മേളനവും തുടര്‍വിദ്യാഭ്യാസ പരിപാടിയും ഫെബ്രുവരി 3,4,5 തീയതികളില്‍ ആലപ്പുഴ പുന്നമട റിസോര്‍ട്ടില്‍ നടക്കും. ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ....

എറണാകുളം മെഡിക്കല്‍ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഡയാലിസിസ് മെഷീനുകള്‍ കൈമാറി

എറണാകുളം :എറണാകുളം മെഡിക്കല്‍ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഭാരവാഹികള്‍ മൂന്ന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി . നിലവില്‍ പതിനഞ്ച് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. 90 ഓളം രോഗികള്‍ ദിവസവും ഡയാലിസിസ് ചെയ്തുവരുന്നു....
- Advertisement -