29.8 C
Kerala, India
Friday, November 8, 2024

എച്ച്3എന്‍2 വൈറല്‍ പനി: രാജ്യത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു

ഡൽഹി: എച്ച്3എന്‍2 വൈറല്‍ പനിയെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക സ്വദേശിയും ഹരിയാന സ്വദേശിയുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മാര്‍ച്ച് ഒന്നിന് പനിയെത്തുടര്‍ന്ന് കര്‍ണാടകയിലെ ഹാസനില്‍ മരിച്ച 82കാരനായ...

കേരളത്തെ വിടാതെ പനിയും വൈറസ് ബാധകളും

തിരുവനന്തപുരം: കേരളത്തെ വിടാതെ പനിയും വൈറസ് ബാധകളും. സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ആറ് പേര്‍ക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്...

ബ്രഹ്മപുരം തീപിടുത്തം: കൊച്ചി കോർപറേഷനെതിരെ അഗ്നി സുരക്ഷാ സേനയുടെ റിപ്പോർട്ട്

കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടുത്തം പത്താം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്‌ളാന്റ് നടത്തിപ്പില്‍ കൊച്ചി കോര്‍പറേഷന്‍ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാട്ടി അഗ്‌നി സുരക്ഷാ സേനയുടെ റിപ്പോര്‍ട്ട്. 110 ഏക്കര്‍ വരുന്ന മാലിന്യ പ്‌ളാന്റിന്റെ പകുതിയോളം ഏകദേശം...

ബ്രഹ്മപുരം തീപിടുത്തം: 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന് ശേഷം 678 പേര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പി രാജീവ്. ആരോഗ്യപ്രശ്‌നമുള്ളവരില്‍ 421 പേര്‍ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം...

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതായി ഐ എം എ കൊച്ചി

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പടര്‍ന്ന വിഷപുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം അഭിപ്രായപ്പെട്ടു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍...

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്ങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വീടുകളിലെത്തി സര്‍വ്വേ നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. പുകബാധിധ പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തി സര്‍വ്വേ നടത്തും. സര്‍വ്വേയുടെ...

ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ മർദ്ധിച്ച സംഭവം; സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി രോഗിയുടെ...

കോഴിക്കോട് : ചികിത്സ വൈകി എന്നാരോപിച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവംത്തിൽ അനേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി രോഗിയുടെ കുടുംബം.ആശുപത്രിയില്‍വെച്ച് പ്രസവത്തിനിടെ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ...

കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രി പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനം

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ടാറ്റാ കൊവിഡ് ആശുപത്രി പുനർനിർമിക്കാൻ സർക്കാർ തീരുമാനം. ആദ്യ ഘട്ടത്തിൽ അതി തീവ്രപരിചരണ വിഭാഗം ആരംഭിക്കാൻ 23.75 കോടി രൂപ അനുവദിച്ചു. ടാറ്റ കമ്പനി നിർമിച്ചു നൽകിയ പ്രീ...

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം: ഉയരുന്ന വിഷപുകയിൽ നഗര വാസികൾ ദുരിതത്തിൽ

കൊച്ചി :ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം ഒൻപതാം ദിവസത്തിലേക്ക് കിടന്നിട്ടും പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ കോർപ്പറേഷൻ . നിലയ്ക്കാതെ ഉയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. രാത്രിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍...

ഫ്ളാറ്റിൽനിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി സദാ റഹ്മത്ത് ആണ് മരിച്ചത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല.പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്നും,...
- Advertisement -