ഫ്ളാറ്റിൽനിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി സദാ റഹ്മത്ത് ആണ് മരിച്ചത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല.പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്നും, വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും സദ മരിച്ചിരുന്നുവെന്നും ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ ടി.കെ.സതീഷ് മാധ്യമങ്ങളോട് പറഞ്ഞു

LEAVE A REPLY