25.8 C
Kerala, India
Friday, November 8, 2024

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. കോര്‍പ്പറേഷന്‍ ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ തുക കെട്ടിവയ്ക്കണം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍...

കല്ലേപ്പുള്ളിയിലെ മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം

പാലക്കാട്: പാലക്കാട് കല്ലേപ്പുള്ളിയിലെ മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം. വാതകം ശ്വസിച്ചതുമൂലം അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്‍പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം....

സ്വപ്നലോക് കോംപ്ലക്‌സിലെ തീപിടുത്തം: ആറ് പേർ മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം. സ്ത്രീകൾ ഉൾപ്പടെ ആറ് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സ്വപ്നലോക് കോംപ്ലക്സിൽ തീ പിടിച്ചത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ്...

രാജ്യത്ത് എച്ച്3എൻ2 വൈറസ്‌ ബാധ വീണ്ടും സ്ഥിതീകരിച്ചു

ഡൽഹി: രാജ്യത്തു വീണ്ടും എച്ച്3എൻ2 വൈറസ്‌ ബാധ. മധ്യപ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിതികരിച്ചത് . ഭോപ്പാലിലെ ബൈരാഗർ സ്വദേശിയായ യുവാവിനാണ് വൈറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ചത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു , പിന്നാലെ അമ്മയും മൂത്ത മകനും...

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി മരിച്ചു. കൈതപ്പതാല്‍ സ്വദേശിനി ലിജ, ഏഴുവയസ്സുകാരനായ മകന്‍ ബെന്‍ ടോം എന്നിവരാണ്...

കോട്ടയത്തെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ട ഫോട്ടോയെടുക്കുന്നതിന് വൻ തുക വാങ്ങുന്നതായി ആക്ഷേപം, അന്വേഷണം ആവശ്യപ്പെട്ട്...

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട ഫോട്ടോയെടുക്കുന്നതിൽ വൻ തുക വാങ്ങുന്നതായുള്ള വാർത്തകളെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ ഫോട്ടോയെടുക്കുന്നതിനായി മെഡിക്കൽ കോളേജ് ആരെയും...

പെയ്തത് അമ്ലമഴയോ ; ആശങ്കയിൽ കൊച്ചി

കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്തത് ആസിഡ് മഴയാണോ അല്ലയോ എന്നുള്ള വാദപ്രതിവാദങ്ങൾ മുറുകുകയാണ്. ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആസിഡ് മഴയെന്ന പ്രചാരണം ശക്തമായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ദിവസങ്ങളോളം തുടർച്ചയായി കത്തിയതുമൂലം വായുവിൽ...

സംസ്ഥാനത്ത് ഡോക്ടർമാർ പണിമുടക്കി

തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഐ എം എ യുടെ നേതൃത്തത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്ക്. രാവിലെ 6 മണി മുതൽ വൈകീട്ട് ആറ് വരെയാണ് സമരം....

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക്...

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ആരംഭിച്ചു

കൊച്ചി: എറണാകുളത്തെ ബ്രഹ്‌മപുരം തീപിടുത്തം പശ്ചാത്തലത്തിൽ വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ആരംഭിച്ചു. സർവേ നടത്തുന്ന ആശ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി പൂർത്തിയായി. ചൊവ്വാഴ്ച വൈകുന്നേരം വരെ 1576...
- Advertisement -