25.8 C
Kerala, India
Friday, November 8, 2024

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന; ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. വഴിയോരത്തട്ടുകളില്‍ നിന്ന് പഴകിയ കിളിമീന്‍, കേര, പാര, ചൂര അടക്കമുള്ള...

മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു

ക്വലാലംപുർ: മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു. കോവിഡിന് പുറമെ ന്യുമോണിയയും എലിപ്പനിയും ബാധിച്ച തിരുവനന്തപുരം സ്വദേശി അഭിയെയാണ് മലേഷ്യയിലെ ഇന്ത്യൻ എംബസിയും നോർക്കയും...

ആരോഗ്യം വീണ്ടെടുത്ത് തിരികെ ജോലിയിൽ പ്രവേശിച്ച മിഥുന് ഹാര്‍ദവമായ സ്വീകരണമൊരുക്കി സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് ആരോഗ്യ വീണ്ടെടുത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചു. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മിഥുന് സഹപ്രവര്‍ത്തകര്‍ ഹാര്‍ദവമായ സ്വീകരണമൊരുക്കി. രോഗം...

നടൻ മമ്മുട്ടിയുടെ നേതൃത്വത്തിൽ ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് രണ്ടാം ഘട്ട മെഡിക്കല്‍ സംഘം...

കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് നടന്‍ മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ഇന്ന് എത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ കെയര്‍...

എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു

ആലപ്പുഴ: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ചതോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. പുന്നപ്ര അറപ്പക്കല്‍ നിക്‌സണ്‍ നിര്‍മ്മല ദമ്പതികളുടെ ഏകമകള്‍ അല്‍ഫോന്‍സ നിക്‌സനാണ്...

ഡൗൺ സിൻഡ്രോം

മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു. ക്രോമസോം 21 ന്റെ അധിക പകർപ്പുമായി ഒരു വ്യക്തി ജനിക്കുന്ന ജനിതക അവസ്ഥയാണ് ഡൗൺ സിൻഡ്രോം. ഇങ്ങനെ ജനിക്കുന്നവരുടെ ശരീരത്തിൽ 46 ക്രോമസോമുകൾക്ക്...

ജനങ്ങളിൽ ആശങ്ക പടർത്തി എച്ച്3എന്‍2 വൈറസ്

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനയ്‌ക്കൊപ്പം എച്ച്3എന്‍2 വൈറസ് ബാധകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും, മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ ഉപേക്ഷിച്ചതുമാണ് എച്ച്3എന്‍2 വൈറസ് ബാധ വേഗത്തിലാക്കുന്നതെന്നാണ്...

ഇസ്രായേലിൽ രണ്ടുപേരിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

തെൽ അവീവ്: ഇസ്രായേലില്‍ രണ്ടുപേരില്‍ കോവിഡിന്റെ പുതിയ വകഭേതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നടത്തിയ പി സി ആര്‍ പരിശോധനയിലാണ് വിദേശത്തുനിന്നെത്തിയവരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പനി, തലവേദന, പേശിവേദന...

കോവിഡ് കാലത്ത് സാമൂഹിക അടുക്കള പദ്ധതി വഴി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ കുടുംബശ്രീയെ പ്രശംസിച്ച്...

തിരുവനന്തപുരം: കോവിഡ് കാലത്ത് സാമൂഹിക അടുക്കള പദ്ധതി വഴി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒരാള്‍ക്കും ഭക്ഷണത്തിന് പ്രശ്നം നേരിട്ടില്ല. ഇത്...

കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കാക്കനാട്: എറണാകുളം കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദചികിത്സ ലഭ്യമാക്കുന്നതിനാണ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ സജ്ജമാക്കിയത്....
- Advertisement -