പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ;...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ അവധി അപേക്ഷ വാങ്ങിയതായി പരാതി. സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം ആരംഭിച്ചു. സ്ത്രീവിരുദ്ധ നിലപാടും...
ബ്രഹ്മപുരം തീപിടിത്തം; മുന്നറിയിപ്പ് നൽകി ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. ഖരമാലിന്യ സംസ്കരണത്തിനായി എല്ലാ ജില്ലകളിലെയും സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത എന്നിവയെ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു...
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ
ഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ഐ സി എം ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ഐ സി എം ആർ കർശന നിർദേശം...
കോവിഡ് ഭീതിയിൽ കേരളം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഭീതിയിൽ കേരളം. സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇതോടെ കേരളത്തിൽ നിലവിലുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി....
ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കേരള ജിനോം ടാറ്റ സെന്റർ
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കഴിയുന്ന ഡാറ്റാ കേന്ദ്രമായി മാറാൻ ഒരുങ്ങി കേരള ജീനോം ടാറ്റ സെന്റർ. .ലോകത്ത് ധാരാളം ജീനോം ഡാറ്റാ സെന്ററുകൾ ഉണ്ടെങ്കിലും അവയെല്ലാം മനുഷ്യ ജനിതക വിവരങ്ങൾക്കാണ്...
യുദ്ധ വിമാന പൈലറ്റ്മാർക്കിടയിൽ കാൻസർ രോഗ സാധ്യതയെന്ന് പഠനം
വാഷിംഗ്‌ടൺ: യുദ്ധ വിമാന പൈലറ്റ്മാർക്കിടയിൽ കാൻസർ രോഗ സാധ്യതയെന്ന് അമേരിക്കയിലെ പെന്റഗൺ പഠനം. വിമാനങ്ങളിൽ ഇന്ധനം നിറക്കുന്നവരിലും അറ്റകുറ്റപ്പണി ചെയ്യുന്നവരിലും രോഗസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. വിരമിച്ച മിലിറ്ററി ഏവിയേറ്റർമാരിൽ കാൻസർ രോഗികളുടെ...
കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: മോശം ഭക്ഷണം നൽകിയതിന് പിഴ ഈടാക്കി
കോട്ടയം: കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ വർഷം മോശം ഭക്ഷണം നൽകിയതിന് പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ . ജില്ലയിലെ ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ...
കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും
കൊച്ചി: ഏപ്രിൽ മാസം മുതൽ കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ഒരുങ്ങി കൊച്ചി കോർപ്പറേഷൻ. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം വാതിൽപ്പടി ശേഖരണത്തിലൂടെയാണ് മാറ്റത്തിനൊരുങ്ങുന്നത്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ...
ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി...
വീട് വാടകക്കെടുത്ത് ലഹരിവിൽപ്പന; നാടക നടി പോലീസ് പിടിയിൽ
കൊച്ചി: തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയിരുന്ന നാടക നടി പോലീസ് പിടിയില്‍. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ്...