കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: മോശം ഭക്ഷണം നൽകിയതിന് പിഴ ഈടാക്കി

കോട്ടയം: കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ വർഷം മോശം ഭക്ഷണം നൽകിയതിന് പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ . ജില്ലയിലെ ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഈടാക്കിയ പിഴ 31 .29 ലക്ഷം രൂപ. ഹോട്ടൽ ഭക്ഷണം കഴിച്ചുണ്ടായ മരണത്തെ തുടർന്ന് പരിശോധന കർശനമാക്കിയ നടപ്പു സാമ്പത്തിക വർഷമാണ് ഏറ്റവു കൂടുതൽ പിഴ ലഭിച്ചത്.

LEAVE A REPLY