29.8 C
Kerala, India
Friday, November 15, 2024

തൃശ്ശൂർ ജില്ലയിലെ നഴ്‌സുമാർ നടത്തിയ സമരം അവസാനിപ്പിച്ചു

തൃശൂർ: തൃശൂര്‍ ജില്ലയിലെ നഴ്‌സുമാർ നടത്തിയ സമരം അവസാനിപ്പിച്ചു. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് 72 മണിക്കൂര്‍ പിന്നിട്ട സമരം അവസാനിപ്പിച്ചത്. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിൽ...

എറണാകുളം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം...

കാക്കനാട്: എറണാകുളം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ അവലോകന യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. നി​ല​വി​ൽ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ൽ തുടരുന്നതെന്നും യോ​ഗം വി​ല​യി​രു​ത്തി....

രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാം: ആരോഗ്യ വകുപ്പ്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാമെന്നും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. കോവിഡ് നിരക്ക് വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10158...

കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 90 ദിവസത്തിനുള്ളിൽ 6 മുതൽ 7 ദശലക്ഷം ഡോസുകൾ വരെ ലഭ്യമാക്കുമെന്ന്...

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിദിന ആക്ടീവ് കേസുകളുടെ എണ്ണം 44,998 ആയി. ഇന്നലെ 7,830 കൊവിഡ്...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം....

ഉമ്മൻചാണ്ടിക്ക് ശാസ്ത്രിയ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ശാസ്ത്രിയമായ ചികിത്സ ലഭിക്കുന്നിലെന്നു ആരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി വീണ്ടും സർക്കാരിനെ സമീപിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ...

വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യയിൽനിന്നുള്ള ജനറൽ എസ്‌വിആർ ടെലഗ്രാം ചാനലാണ്...

രാജ്യത്ത്‌ കോവിഡ് കേസുകൾ ഉയരുന്നുതായി റിപ്പോർട്ട്

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള...

സംസ്ഥാനത്ത് ഇത്തവണ മൺസൂൺ മെച്ചപ്പെട്ട രീതിയിൽ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട കാലവർഷമായിരിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ...
- Advertisement -