മെഡിസെപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസേപ്പിന്റെ മൊബൈൽ ആപ്ലിക്കേഷന്റെ ഉൽഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സർക്കാർ ജീവനക്കാർ, പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം...
പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത് സംശയം മൂലമെന്ന്...
കൊല്ലം : കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത് സംശയം മൂലമെന്ന് പൊലീസ്.
ആക്രമണത്തിനു ശേഷം ഉപേക്ഷിച്ച ബാക്കി വന്ന ആസിഡ്കുപ്പി പുനലൂരിലെ സ്വകാര്യ വാഹന പാര്‍ക്കിംഗ്...
അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു
നിലമ്പൂർ: അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്. ഏപ്രിൽ ഒൻപതിനാണ്...
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പുതിയ വീഡിയോ പങ്കുവെച്ച് നടൻ ബാല
എറണാകുളം: ആരാധകർക്ക് നന്ദി പറഞ്ഞു നടൻ ബാല. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പുതിയ വിഡിയോയിൽ സംസാരിക്കുകയായിരുന്നു. ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. ഇനി നല്ല...
മധുരപാനീയങ്ങളുടെ ദിവസേനയുള്ള ഉപയോഗം പ്രമേഹരോഗികളില്‍ മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
ലണ്ടൻ: മധുരപാനീയങ്ങളുടെ ദിവസേനയുള്ള ഉപയോഗം പ്രമേഹരോഗികളില്‍ മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഹാര്‍വഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മധുരമിടാത്ത ചായ, കാപ്പി, വെള്ളം എന്നിവ സോഡയ്ക്കും മധുരപാനീയങ്ങള്‍ക്കും പകരം പ്രമേഹ...
സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും, ഒറ്റപ്പെട്ടയിടങ്ങളിൽ...
കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 അംഗ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ച് സര്‍ക്കാര്‍
കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും രണ്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും അടങ്ങിയ 5 അംഗ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരും,...
വൈദ്യ പരിശോധനക്കായി എത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി; ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി എത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി. വിവേക്, വിഷ്ണു എന്നീ സഹോദരങ്ങളാണ് ആക്രമിച്ചത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ഇവർ നശിപ്പിച്ചു. ആക്രമണത്തിൽ...
പോലീസ് ക്വാർട്ടേഴ്സിൽ 14 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം: ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം...
തിരുവനന്തപുരം: തിരുവനന്തപുരം പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുൻപ് 14 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മസ്തിഷ്ക രക്തസ്രാവമാണ്...
ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്
കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട്. പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തതും,...