ഹൃദയാഘാതം യുവാക്കളെക്കാൾ കൂടുതൽ ബാധിക്കുന്നത് യുവതികളെയെന്ന് പഠനം
വാഷിംഗ്‌ടൺ: ഹൃദയാഘാതം യുവാക്കളെക്കാൾ യുവതികളുടെ ജീവിതത്തെ ബാധിക്കുമെന്ന് പഠനം. ജേർണല്‍ ഓഫ് ദ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരം. ഹൃദയാഘാതം വന്ന യുവതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും...
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിനിയാണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്....
കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം
സ്റ്റോക്ക്ഹോം: ഇന്ത്യക്കാരിൽ കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം. സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോഷകക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍...
എം ഡി എം എയുമായി രണ്ട് പേർ പോലീസ് പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ എം ഡി എം എയുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ഉമ്മര്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പാലത്തിന് അടിയില്‍ വച്ച്...
സംസ്ഥാനത്ത് മഴ ശക്തിപ്പെടും; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രൂപപ്പെടുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട്...
എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം
എറണാകുളം: എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം. ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റഡൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായ ഇ.ഒ.എം.എസ് പ്രശസ്തി പത്രമാണ് നഴ്സിംഗ് സ്കൂൾ സ്വന്തമാക്കിയത്. ഇ.ഒ....
പുകവലി നട്ടെല്ലിനെ ബാധിക്കുമെന്ന് പഠനം
വാഷിംഗ്‌ടൺ: പുകവലി നട്ടെല്ലിനെ ബാധിക്കുമെന്ന് പഠനം. പുകവലിയും ഡീജനറേറ്റീവ് സ്‌പൈനൽ ഡിസീസും തമ്മിലുള്ള ബന്ധം വിലയിരുത്താൻ, യൂറോപ്പിലെ ബ്രെയിൻ ആൻഡ് സ്പൈൻ ജേണൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നട്ടെല്ലിന്റെ ഡീജനറേറ്റീവ് രോഗങ്ങൾ...
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന; കോവിഡ് മഹാമാരിയല്ല
ജനീവ: നാല് വർഷത്തോളമായി ലോകത്തെ അലട്ടികൊണ്ടിരിക്കുന്ന കോവിഡ് ഇനി മഹാമാരിയല്ല. ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് കൊറോണയെ ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി...
സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിൽ ഈ വർഷം തന്നെ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിൽ ഈ വർഷം തന്നെ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യുതി ചാർജ് കുറയ്ക്കാനും ഹരിതചട്ടത്തിലേക്ക് ആശുപത്രികളെ മാറ്റാനുമുദ്ദേശിച്ചാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു....
കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണമേന്മ അംഗീകാരം ലഭിച്ചു
എറണാകുളം: എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണമേന്മ അംഗീകാരം ലഭിച്ചു. ഒ.പി സംവിധാനം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍,...