കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്കുനേരെ രോഗിയുടെ ആക്രമണം
കളമശേരി: ആശുപതിയിൽ ഡോക്ടർക്കു നേരെ വീണ്ടും ആക്രമണം. കളമശേരി മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിയ രോഗിയാണ് ഡോക്ടർക്കു നേരെ അക്രമംനടത്തിയത്. രോഗി ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന്...
ഡോക്ടർ വന്ദനയുടെ മരണം: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്
കൊട്ടാരക്കര: ഡോക്ടർ വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച സംഭവിച്ചതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യു തയാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവം തടയുന്നതിൽ...
മാസം തികയും മുൻപ് കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ജനീവ: മാസം തികയും മുൻപ് കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഇന്ത്യ അഞ്ചാം സ്ഥാനതെന്നു ലോകാരോഗ്യ സംഘടന. ലോകത്ത് ഓരോ രണ്ട് സെക്കന്റിലും മാസം തികയാതെ ഒരു കുഞ്ഞ് ജനിക്കുന്നതായും ഓരോ 40 സെക്കന്റിലും ഇത്തരത്തിൽ...
ഡോക്ടർ എന്ന വ്യാജേനെ സ്ത്രീകളിൽ നിന്നും പണവും സ്വർണ്ണവും തട്ടിയയാൾ പിടിയിൽ
കല്പറ്റ: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളിൽ നിന്നും പണവും സ്വര്‍ണവും തട്ടിയയാൾ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി സുരേഷിനെയാണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്. ഇയാൾ ഡോക്ടറാണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുയും...
സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ആദ്യത്തെ മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ആദ്യത്തെ മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ വിജയത്തിന് സാക്ഷ്യം വഹിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ആരോഗ്യ മന്ത്രി വീണ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രികാല പോലീസ് സുരക്ഷാ വർധിപ്പിക്കണം: ആശുപത്രി സൂപ്രണ്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ലഹരി മാഫിയകൾ കൈയടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ രാത്രികാല പോലീസ് സുരക്ഷാ വർധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു. ജീവനക്കാർക്കോ...
ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചത്: പ്രതി സന്ദീപ്
തിരുവനതപുരം: ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്ന് ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ്. തന്നെ ജയിലിൽ ചികില്സിച്ച ഡോക്ടർമാരോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്.അതേസമയം സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്...
ഡോക്ടർ വന്ദനയുടെ മരണം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആശുപത്രി സൂപ്രണ്ട്
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുനിൽകുമാർ. പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാർ ഓടിയൊളിച്ചെന്നും ഇവർ സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഡോ.വന്ദനയുടെ...
മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വരും മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ...
കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത...
മുംബൈ: ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് സർവ്വേ. ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ പത്ത് കോര്‍പ്പറേറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്ന 3000 ജീവനക്കാരെ...