25.8 C
Kerala, India
Saturday, November 16, 2024

സാരംഗ് ഇനി ആറു പേരിലൂടെ ജീവിക്കും

ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്ധാർഥിയായ ആറ്റിങ്ങൽ സ്വദേശി സാരംഗ് ഇനി ആറു പേരിലൂടെ ജീവിക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സാരംഗ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. ആരോഗ്യ മന്ത്രി വീണാ...

മലപ്പുറത്ത് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപോർട്ടുകൾ

മാറഞ്ചേരി: മലപ്പുറത്ത് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപോർട്ടുകൾ. മലപ്പുറം മാറഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളതെന്ന് മാധ്യമ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ...

ഡോക്ടർ വന്ദനദാസിന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു

കൊട്ടാരക്കര: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഡോ....

തമിഴ്നാട്ടിലെ വിഷമദ്യ ദുരന്തം: കാരണം മെഥനോൾ എന്ന് കണ്ടെത്തൽ

ചെന്നൈ: തമിഴ്നാട്ടിൽ 22 പേരുടെ മരണത്തിനു കാരണമായ വിഷ മദ്യ ദുരന്തത്തിന് കാരണം മെഥനോൾ എന്ന് കണ്ടെത്തൽ. സംഭവ സ്ഥലത്തുനിന്ന് പിടിച്ചെടുത്ത മദ്യം മെഥനോൾ ആണെന്ന് കണ്ടെത്തിയതായി സംസ്ഥാന ഡി ജി പി...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കോട്ടയം എരുമേലി സ്വദേശികളായ പുറത്തേൽ ചാക്കോച്ചൻ, പ്ലാവനാക്കുഴിയിൽ തോമസ്, എന്നിവരും കൊല്ലം ഇടമുളക്കലിൽ സാമുവൽ വർഗീസുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരുമേലിയിൽ നാട്ടുകാ‍ർ പ്രതിഷേധിച്ചു....

സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. ഡൽഹി എയിംസിലെ ഡോക്ടറായ ഇടുക്കി സ്വദേശിനി ലക്ഷ്മി വിജയനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ വച്ചുണ്ടായ...

പാൻക്രിയാറ്റിക്ക് അർബുദ സാധ്യത പ്രവചിച്ച് AI

വാഷിംഗ്ടൺ : പാൻക്രിയാറ്റിക്ക് അർബുദ സാധ്യത പ്രവചിച്ച് നിർമിത ബുദ്ധി. രോഗികളുടെ ആരോഗ്യ രേഖകള്‍ വിലയിരുത്തി പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനുള്ള സാധ്യത വിജയകരമായി പ്രവചിച്ചിരിക്കുകയാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു സ്ക്രീനിങ് ടൂള്‍. രോഗനിര്‍ണയത്തിന്...

പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍

ന്യൂയോർക്ക്: പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് പുതിയ പഠനം. നന്നായി ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. 94 ടൈപ്പ് 2...

അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന്...

ബെയ്‌ജിങ്‌: അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന് പഠനം. ചൈനയിലെ ഗുവാങ്ഷൂ മെഡിക്കല്‍ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലോകത്ത് 10 വയസ്സോ...

മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാംഘട്ട രോഗപ്രതിരോഗ കുത്തിവെപ്പിന് കണ്ണൂർ ജില്ലയിൽ...

കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാംഘട്ട രോഗപ്രതിരോഗ കുത്തിവെപ്പിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. നാലുമാസം മുതൽ എട്ടു മാസം പ്രായമായ പശുകുട്ടികളിലും...
- Advertisement -