തൃശ്ശൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം
തൃശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം, തൃശ്ശൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് മൂന്ന് പല്ലുകള്‍ നഷ്ടമായി. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരികയായിരുന്ന കുട്ടി നായയുടെ ആക്രമണത്തില്‍നിന്ന്...
ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്
ഡൽഹി: ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. മദ്രാസ് ഡയബറ്റിക് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമൊപ്പം ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ...
2025 ആകുമ്പോഴേക്കും ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് പഠനം
ഡൽഹി: 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് പഠനം. ബിഎംസി കാന്‍സറില്‍ പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണ് അര്‍ബുദ കേസുകളുടെ...
പാലക്കാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിങ് തകര്‍ന്ന് വീണ് ഫാര്‍മസിസ്റ്റിന് പരിക്ക്
പാലക്കാട്: പാലക്കാട് കടമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിങ് തകര്‍ന്ന് വീണ് ഫാര്‍മസിസ്റ്റിന് പരിക്ക്. ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഫാര്‍മസിസ്റ്റ് കംപ്യൂട്ടറില്‍ ഒ.പി. ടിക്കറ്റ് രേഖഖപ്പെടുത്തിക്കൊണ്ടിരിക്കെയായിരുന്നു സംഭവം....
സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കലും അപാകതയിലെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ തെരുവുനായ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കലും അപാകതയിലെന്ന് ആക്ഷേപം. മൂന്നുലക്ഷത്തോളം തെരുവു നായകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും 2022 സെപ്റ്റംബര്‍മുതല്‍ 2023 ജൂണ്‍ 11...
ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന 8 പേരെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന 8 പേരെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം...
ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി....
കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവും മഴയ്ക്ക് കാരണമാണ്....
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ...
എറണാകുളം: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കൊതുകുകളുടെ ഉറവിടം...
കേരളത്തിൽ മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പനിയും വര്‍ധിച്ചതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പനിയും വര്‍ധിച്ചതായി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ജൂണ്‍ ഒന്നിനു മാത്രം പനി ബാധിച്ചവര്‍...