വൈകി ഉറങ്ങുന്ന ആളുകളില്‍ മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം
ഹെൽസിങ്കി: വൈകി ഉറങ്ങുന്ന ആളുകളില്‍ മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം. ഫിന്‍ലാന്‍ഡിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 23,000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. 2018 ഓടെ സര്‍വേയില്‍ പങ്കെടുത്ത...
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിനുമായി സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴകാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ 10 ദിവസങ്ങളിലായി ഓപ്പറേഷന്‍ മല്‍സ്യയുടെ...
തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പരിക്കേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു
തിരുവനതപുരം: തിരുവനന്തപുരത്ത് തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പരിക്കേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം പേവിഷബാധയാണെന്നു സ്ഥീരീകരിച്ചത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി...
കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റുമരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റുമരിച്ച നിലമേല്‍ സ്വദേശി മുഹമ്മദ് റാഫിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്താണ് കടിയേറ്റിരുന്നത്. പരിക്കേറ്റതിന് പിന്നാലെ പ്രാഥമിക ചികിത്സ ലഭ്യമാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പിന്നീട്...
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ 79 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 276 പേരില്‍ രോഗലക്ഷണം കണ്ടെത്തി. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി...
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെ വാര്‍ഡില്‍ വച്ചാണ് ചെമ്പേരി സ്വദേശി ലതയെ പാമ്പ് കടിച്ചത്. വാടകകൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നു
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍...
പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം
ഇസ്രയേൽ: ധാരാളം പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം. 102 പേരെ ഉള്‍പ്പെടുത്തിയുള്ള ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്. ശരീരഭാരം ഓരോ ശതമാനം...
ഗുജറാത്തില്‍ വന്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്; രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്തി...
ഗുജറത്ത്: ഗുജറാത്തില്‍ വന്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്തി മാധ്യമങ്ങള്‍ അറിയിച്ചു. മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണത് സംസ്ഥാനത്ത് പലയിടത്തും...
ഇന്ത്യയിലെ 16% വയോധിക സ്ത്രീകളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യത്തെ 16 ശതമാനം വയോധിക സ്ത്രീകളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. 60നും 80നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 7,911 പേര്‍ പീഡനങ്ങള്‍ നേരിടുന്നതായി കണ്ടെത്തി. അതില്‍...