31.8 C
Kerala, India
Thursday, April 30, 2026

മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന മായങ്ങളെ...

മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് നമ്മുടെ ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന  മായങ്ങളെ കുറിച്ചാണ് കേട്ടോ.. ഇന്ന് ഒരു ഉല്പന്നത്തിന്റെ വിപണി കൂടുന്നതനുസരിച് മായം കലർത്തലും വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കലും വരെ സാധാരണമായിരിക്കുകയാണ്....

രണ്ട് നേരം ബ്രഷ് ചെയ്തിട്ടും വായ്നാറ്റം ഉണ്ടോ ?

രണ്ട് നേരം ബ്രഷ് ചെയ്തിട്ടും നിങ്ങൾക്ക് വായ്നാറ്റം ഉണ്ടോ ? എങ്കിൽ നിങ്ങൾ ബ്രഷ് ചെയ്യുന്ന രീതിയിൽ ചിലത് ശ്രദ്ധിക്കാനുണ്ട്. വായ്നാറ്റം മാറാൻ പല്ലുതേക്കുക മാത്രമല്ല ചെയ്യേണ്ടത് ഫ്ളോസിംഗ് അതായത് പല്ലുകൾക്ക് ഇടയിലുള്ള...

ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് അല്ലെ?

ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് അല്ലെ? ഈ വില്ലൻ നമ്മുടെ ശരീരത്തിൽ കൂടാൻ കാരണമെന്താണ്? മോശം ജീവിതശൈലിയും ഭക്ഷണശീലവുമാണ് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കാൻ കാരണം....

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സാധാരണക്കാർക്ക് ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ...

വർധിക്കുന്ന ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സമുദ്ര മത്സ്യഗവേഷണ സ്ഥാപനം

വർധിക്കുന്ന ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സമുദ്ര മത്സ്യഗവേഷണ സ്ഥാപനം. വാട്ടര്‍ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. വാട്ടര്‍ ക്ലിനിക്കിന് പഞ്ചായത്തുതലത്തില്‍ തുടക്കമിടും. ആവശ്യമായ അനുമതികള്‍ ലഭ്യമായാല്‍ പദ്ധതി ഉടന്‍...

ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി

ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി. വീഴ്ചയിൽ ഇടുപ്പെല്ലിന് പരിക്കേറ്റ് പ്രവേശിപ്പിച്ച 104 വയസ്സുകാരിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. എറണാകുളം സ്വദേശിയായ തുളസിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. പ്രായം ഘടകമാണെങ്കിലും...

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻറ് ആയുർവേദ ഹോമിയോ ഡിസ്പെൻസറികളും സംയുക്തമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗദിനം...

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻറ് ആയുർവേദ ഹോമിയോ ഡിസ്പെൻസാറികളും സംയുക്തമായി 21/ 6/ 2024 പത്താം അന്താരാഷ്ട്ര യോഗദിനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സന്തോഷ് ജോർജ്...

മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി എന്നിവ സ്ഥനാർബുദത്തിനു കാരണമായേക്കാം

മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി എന്നിവയ്ക്ക് സ്തനാർബുദവുമായി ബന്ധമുള്ളതായി പഠനം. ഈ രണ്ടു സാഹചര്യങ്ങളും സ്തനാർബുദ സാധ്യത വര്ധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. വുമൺസ് ഹെൽത്ത് ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കാൻസർ വൈലീ ഓൺലൈൻ എന്ന...

ന്യൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴ് വയസുകാരൻ മരിച്ചു

ന്യൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴ് വയസുകാരൻ മരിച്ചു. ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കുട്ടിയെക്കൂടാതെ ആറ് കുടുംബാം​ഗങ്ങൾ ​ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ഡെറാഡൂൺ സ്വദേശിയായ രാഹുൽ...

ആലപ്പുഴ ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു; 11 ദിവസത്തിനകം രോഗം സ്ഥിരീകരിച്ചത് എട്ടുപേർക്ക്

ആലപ്പുഴ ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും...
- Advertisement -