സൗദിയില്‍ കൊറോണയില്ല, വാര്‍ത്തകള്‍ വ്യാജം
റിയാദ്: സൗദിയില്‍ കൊറോണ വൈറസ്സ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം. സൗദിയില്‍ ചിലയിടങ്ങളില്‍ കൊറോണ ബാധ റിപ്പോര്‍ട്ടുചെയ്തുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളെ...
കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. കേന്ദ്രആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ സർവകലാശാലയിലാണ് വിദ്യാർത്ഥി പഠിച്ചിരുന്നത്. ഇന്ത്യയിൽ...
അമിതവണ്ണം – ചികിത്സാരീതികൾ
അമിതവണ്ണം - ആരോഗ്യ പ്രശ്നങ്ങളും ചികിത്സാ മാർഗങ്ങളും.
'അമിതവണ്ണവും ആഹാര രീതിയും' എന്ന വിഷയത്തെക്കുറിച്ച് പട്ടം ശ്രീ ഉത്രാടം തിരുന്നാൾ ഹോസ്പിറ്റൽ ചീഫ് ന്യൂട്രീഷനിസ്റ്റ് പ്രീതി ആർ. നായർ സംസാരിക്കുന്നു. അമിതവണ്ണത്തിനുള്ള കാരണങ്ങളും, ആഹാരരീതിയിൽ...
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ
കൊച്ചി: ഡോക്ടറെ കാണാന്‍ കാത്തിരുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചിലവിട്ട താരം കുട്ടികള്‍ക്ക് സമ്മാനം...
അള്‍ഷിമേഴ്‌സിന് മരുന്നുമായി ചൈന; മരുന്ന് ഉടന്‍ വിപണിയിലെത്തും
ജീവിതശൈലി രോഗങ്ങളെ പോലെ തന്നെ ഭീഷണിയുയര്‍ത്തുന്ന രോഗമാണ് അള്‍ഷിമേഴ്‌സ്. ഇപ്പോഴിതാ അല്‍ഷിമേഴ്സിനെ ചികിത്സിക്കാന്‍ മരുന്നുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. മരണത്തിന് വരെ കാരണമാവുന്ന അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാന്‍ gv-971 എന്ന മരുന്നാണ് ചൈന രംഗത്തിറക്കുന്നത്. 20...
സൂക്ഷിക്കണം സൈനസൈറ്റിസിനെ
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേരിടുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടാണ് സൈനസൈറ്റിസ്. മൂക്കില്‍നിന്നും പഴുപ്പുപോലുള്ള ദ്രാവകം തുടര്‍ച്ചയായി വരുകയും ശക്തമായ തലവേദനയുമാണ് രോഗാവസ്ഥ സമ്മാനിക്കുന്നത്. സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് ഇതിന് കാരണം. മൂക്കിലേയ്ക്ക് തുറക്കുന്ന വായു...
തോളിന്റെ കുഴ തെന്നലിന് പരിഹാരം: ദക്ഷിണേന്ത്യയില്‍ ആദ്യമായി നടത്തിയ ആര്‍ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയ വിജയകരം
കൊച്ചി: ദക്ഷിണേന്ത്യയില്‍ ആദ്യമായി തോള്‍ സന്ധിക്കുണ്ടാകുന്ന സ്ഥാനമാറ്റത്തിന് നടത്തിയ ആര്‍ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡി. കോളജിലാണ് നൂതന സംവിധാനം ഉപയോഗിച്ച് ശസ്ത്രക്രിയ നടന്നത്....
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കും: ഡോ. ആസാദ് മൂപ്പന്‍
കൊച്ചി: സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വാഗ്ദാനം...
അനാവശ്യ രോമവളര്‍ച്ചയോട് ഗുഡ്‌ബൈ പറയൂ….ഇലക്‌ട്രോലൈസിസിലൂടെ
Sherly Kollannur, Director & Chief Consultant Electrologist, LASE Acadamea an initiative of LiLi Scientific Electrolysis, Ph 91 9961613806
അനാവശ്യ രോമവളര്‍ച്ച അലട്ടുന്നവര്‍ക്കുള്ള ഉത്തമവും നൂതനവുമായ പരിഹാരമാണ് ഇലക്‌ട്രോലൈസിസ്....
സൈനസൈറ്റിസും മൂക്കിലെ ദശയും: നൂതന ചികിത്സാ വിധികള്‍
Dr. ജോർജ് വർഗീസ്, വിജയലക്ഷ്‌മി മെഡിക്കൽ സെന്റർ , കൊച്ചി
അലര്‍ജി മൂലമുണ്ടാകുന്ന തുമ്മല്‍, ജലദോഷം, തലവേദന, മൂക്കടപ്പ് എന്നിവ വലിയൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തെയും തലയോട്ടിയിലെയും എല്ലുകളില്‍ ഉള്ള...
























