20.8 C
Kerala, India
Saturday, January 4, 2025

രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയബാദ് സ്വദേശിയാണ് ഇയാള്‍. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ഔദ്യോഗിക കണക്ക് 30 ആയി. അതേസമയം, യു.എ.ഇയില്‍ ഒരു ഇന്ത്യന്‍...

സുമനസുകള്‍ കനിഞ്ഞു;ആരോമലിന്റെ ചികിത്സയ്ക്ക് മിലാപ് സമാഹരിച്ചത് രണ്ട് ലക്ഷം രൂപ

കൊല്ലം: അപകടത്തില്‍പ്പെട്ട ആരോമലിന്റെ അടിയന്തിര ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് സമാഹരിച്ചത് രണ്ട് ലക്ഷത്തില്‍പ്പരം രൂപ. ഗുരുതരപരിക്കേറ്റ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യുഐടി) യിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ...

ചിക്കന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

JANAPRIYAM REAL TASTE ചേരുവകള്‍... ചിക്കന്‍ എല്ലില്ലാതെ ചെറിയ കഷണങ്ങള്‍ - അരക്കിലോ. ചുവന്നുള്ളി - ഒരു കപ്പ് ഇഞ്ചി ചതച്ചത് - 2 ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍ കറിവേപ്പില - 2 തണ്ട് മഞ്ഞള്‍പൊടി - ഒരു...

കൊറോണ ദുരന്ത പ്രഖ്യാപനം പിൻവലിച്ച് കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. രോഗം സ്ഥിരീകരിച്ച 3 പേരുടെയും ആരോഗ്യനില തൃപ്തികരമായ...

ടെക്‌നീഷ്യന്മാർക്ക് യു.എ.ഇ യിൽ അവസരം

നോർക്ക റൂട്സ് മുഖേന ഇ.ഇ.ജി/ ന്യുറോഫിസിയോളജി ടെക്‌നീഷ്യന്മാർക്ക് യു.എ.ഇ. യിൽ അവസരം. യു.എ.ഇ. യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് 30 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നോർക്ക റൂട്സ് വഴി...

കൊച്ചിയില്‍ ഫെബ്രു 8, 9 തീയതികളില്‍ ഇന്റഗ്രേറ്റഡ് ഓങ്കോളജി ആഗോള സമ്മേളനം

കൊച്ചി: കൊച്ചിയില്‍ 2020 ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കുന്ന ഇന്റഗ്രേറ്റഡ് ഓങ്കോളജി ആഗോള സമ്മേളനത്തില്‍ (ഐസിഐഒ 2020) കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുന്ന 25-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകരായ ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍...

സൗദിയില്‍ കൊറോണയില്ല, വാര്‍ത്തകള്‍ വ്യാജം

റിയാദ്: സൗദിയില്‍ കൊറോണ വൈറസ്സ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം. സൗദിയില്‍ ചിലയിടങ്ങളില്‍ കൊറോണ ബാധ റിപ്പോര്‍ട്ടുചെയ്തുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളെ...

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. കേന്ദ്രആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ സർവകലാശാലയിലാണ് വിദ്യാർത്ഥി പഠിച്ചിരുന്നത്. ഇന്ത്യയിൽ...

അമിതവണ്ണം – ചികിത്സാരീതികൾ

അമിതവണ്ണം - ആരോഗ്യ പ്രശ്നങ്ങളും ചികിത്സാ മാർഗങ്ങളും. 'അമിതവണ്ണവും ആഹാര രീതിയും' എന്ന വിഷയത്തെക്കുറിച്ച് പട്ടം ശ്രീ ഉത്രാടം തിരുന്നാൾ ഹോസ്പിറ്റൽ ചീഫ് ന്യൂട്രീഷനിസ്റ്റ് പ്രീതി ആർ. നായർ സംസാരിക്കുന്നു. അമിതവണ്ണത്തിനുള്ള കാരണങ്ങളും, ആഹാരരീതിയിൽ...

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ

കൊച്ചി: ഡോക്ടറെ കാണാന്‍ കാത്തിരുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചിലവിട്ട താരം കുട്ടികള്‍ക്ക് സമ്മാനം...
- Advertisement -