24.8 C
Kerala, India
Tuesday, November 19, 2024

ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കേരളം, കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവ്

ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കേരളം. സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവ് രേഖപെടുത്തായി ആരോഗ്യ മന്ത്രി വീണ ജോർജ്....

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും ഇടുക്കി, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ചയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് എല്ലാ...

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്...

കോവാക്‌സിന് പാർശ്വഫലങ്ങൾ ഉള്ളതായ ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെ തള്ളി ICMR

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിന് പാർശ്വഫലങ്ങൾ ഉള്ളതായ ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെ തള്ളി Indian Council of Medical Research. ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. കൃത്യമായ വിവരങ്ങളോടെ രൂപകൽപന...

അമിതവണ്ണം കുറച്ചാൽ സാമ്പത്തിക സഹായം ചെയ്യാം എന്ന വാഗ്ദാനം ലഭിക്കുന്നത്, പുരുഷന്മാരുടെ വണ്ണം കുറയ്ക്കും...

ഭാരം കുറയ്‌ക്കാനുള്ള പ്രചോദനം പലർക്കും പലതാണ്‌. ഇത് സംബന്ധിക്കുന്ന വ്യത്യസ്തവും കൗതുകവും നിറഞ്ഞ പഠന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. അമിതവണ്ണം കുറച്ചാൽ സാമ്പത്തിക സഹായം ചെയ്യാം എന്ന് വാഗ്ദാനം, പുരുഷന്മാരുടെ വണ്ണം കുറയ്ക്കുമെന്ന്...

വിഷാദരോ​ഗത്തിന് മരുന്ന് നിർദേശിക്കാൻ ഐ.ഐ.യുടെ സഹായം തേടുന്നു

വിഷാദരോ​ഗത്തിന് മരുന്ന് നിർദേശിക്കാൻ ഐ.ഐ.യുടെ സഹായം തേടുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഓക്സ്ഫ‍ഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാ​ഗമാണ് പെട്രുഷ്ക എന്ന പേരിൽ ഐ.ഐ. ടൂൾ തയ്യാറാക്കിയിരിക്കുന്നത്. അഞ്ഞൂറോളം പേരുടെ വിഷാദരോ​ഗവിവരങ്ങൾ ശേഖരിച്ച് ചികിത്സ...

കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ

കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ. കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഇടച്ചിറയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഇതിനു ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിലും വയറിളക്കവും...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു....

നോൺസ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

നോൺസ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐസിഎംആർ ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ അടുത്തിടെ പുറത്തിറക്കിയ ഇന്ത്യക്കാർക്കുള്ള ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിലാണ്...

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവുകൾ തുടർക്കഥയാകുന്നു

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവുകൾ തുടർക്കഥയാകുന്നു. കോതിപ്പാലം സ്വദേശി അജിത്താണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു....
- Advertisement -

Block title

0FansLike

Block title

0FansLike