സംസ്ഥാനത്താകെ അതിതീവ്ര മഴ
സംസ്ഥാനത്താകെ അതിതീവ്ര മഴ. മധ്യ കേരളത്തിൽ കനത്ത മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസംകൂടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
പെരിയാറിലെ മത്സ്യക്കുരുതി, അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി 7 അംഗ സമിതി രൂപികരിച്ചു
പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തിൽ വിദഗ്ത്ത അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി 7 അംഗ സമിതി രൂപികരിച്ചു. അക്വാകൾചർ വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. ബിനു...
മദ്യോപഭോഗത്തേക്കുറിച്ച് മാർഗനിർദേശങ്ങൾ പങ്കുവെച്ച് ഐ.സി.എം.ആർ
മദ്യോപഭോഗത്തേക്കുറിച്ച് മാർഗനിർദേശങ്ങൾ പങ്കുവെച്ച് ഐ.സി.എം.ആർ. ആരോഗ്യകരമായ ജീവിതം നയിക്കാൻ ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചു നൽകിയ മാർഗനിർദേശങ്ങളിലാണ് മദ്യപാനശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐ.സി.എം.ആർ. പറയുന്നു. ബിയറിൽ...
സാബിത്ത് ഇടനിലക്കാരൻ അല്ലെ സംഭവത്തിന്റെ മുഖ്യസൂത്രധാരനിൽ ഒരാൾ
രാജ്യത്തെ ഞെട്ടിച്ച അവയവകടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൂടുതൽ പേർ അവയവകച്ചവടത്തിൽ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുപോലെ കേസിൽ പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരരിലൊരാളാണെന്നും അന്വേഷണ സംഘം...
അതിശക്തമായ മഴ,എറണാകുളം തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് എറണാകുളം തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ....
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ്
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. പടിഞ്ഞാറത്തറ, തരിയോട്, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായി ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതലും ഹെപ്പറ്റൈറ്റിസ് എ...
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ...
സിറിയൻ പ്രഥമ വനിത അസ്മാ അൽ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു
സിറിയൻ പ്രഥമ വനിത അസ്മാ അൽ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു. പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ ഓഫീസ് ആണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സ്തനാർബുദ അതിജീവിത കൂടിയായ അസ്മയ്ക്ക് അക്യൂട്ട് മൈലോയ്ഡ്...
ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാപിഴവുകളിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്
ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാപിഴവുകളിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ജാഗ്രത പുലർത്തിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി താക്കീത് നൽകി. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം...
സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നതായി റിപോർട്ടുകൾ
സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നതായി റിപോർട്ടുകൾ. കുപ്രചാരണങ്ങളാണ് വലിയ പ്രതീക്ഷനൽകിയിരുന്ന പദ്ധതിക്ക് തിരിച്ചടിയാവുന്നത്. ഇതോടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവർ നിരാശയിലാണ്. ഇരു വൃക്കകളും പ്രവർത്തനം നിലച്ച 2608 പേരാണ് വൃക്ക മാറ്റിവയ്ക്കലിനായി...