നിപ ഭീഷണി ഇല്ലാതാക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായി വവ്വാലുകളുടെ സാമ്പിള്‍ പരിശോധന ആരംഭിച്ച് കേരളം
നിപ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിൻറെ ഭാഗമായി വവ്വാലുകളുടെ സാമ്പിൾ പരിശോധന ആരംഭിച്ച് കേരളം. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പിൾ ശേഖരണം ആരംഭിച്ചത്. തിരുവനതപുരം സ്റ്റേറ്റ്...
എസ്.എം.എ. ബാധിച്ച 12 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യ മരുന്ന് നൽകി; ...
രാജ്യത്തിനു മാതൃകയായി വീണ്ടും കേരളം. അപൂർവ രോഗമായ സ്പൈനൽ മസ്‌ക്യുലാർ അട്രോഫി ബാധിച്ച 12 വയസിന് താഴെയുള്ള കുട്ടികളിൽ, അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയതായി...
തനിക്ക് എ.ഡി.എച്ച്.ഡി എന്ന മാനസിക അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ
തനിക്ക് എ.ഡി.എച്ച്.ഡി എന്ന മാനസിക അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് ഫഹദ് ഇക്കാര്യം...
കാൻസർ പ്രതിരോധത്തിന് സ്ത്രീകളിൽ ഉപയോഗിക്കുന്ന എച്ച്.പി.വി. വാക്സിൻ പുരുഷന്മാരിലും ഫലപ്രദമാണെന്നു പഠന റിപ്പോർട്ട്
കാൻസർ പ്രതിരോധത്തിന് സ്ത്രീകളിൽ ഉപയോഗിക്കുന്ന എച്ച്.പി.വി. വാക്സിൻ പുരുഷന്മാരിലും ഫലപ്രദമാണെന്നു പഠന റിപ്പോർട്ട്. ഫിലാഡൽഫിയയിലെ സിഡ്നി കിമ്മൽ കാൻസർ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്ത്രീകളിൽ എച്ച്.പി.വി. വാക്സിൻ എത്രതത്തോളം സുരക്ഷിതത്വം നൽകുന്നോ...
ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു താഴെയുള്ളവരിലെന്ന് പഠനം
ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു താഴെയുള്ളവരിലെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. നാൽപതു വയസ്സിനു താഴെയുള്ള അർബുദരോഗികളിൽ അറുപത്...
ഒരു മണിക്കൂർ ഉറക്കനഷ്ടം മറികടക്കാൻ 4 ദിവസങ്ങൾ വേണ്ടിവരും
ഒരു മണിക്കൂർ ഉറക്കനഷ്ടം മറികടക്കാൻ 4 ദിവസങ്ങൾ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ത്തർ. ഉറക്കക്കുറവുമൂലം തലവേദന, ശ്രദ്ധക്കുറവ്, കൂടിവരുന്ന അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ കഴിയായ്ക, അമിതമായി ഉറക്കച്ചടവ് തുടങ്ങിയവ അനുഭവപ്പെടുമെന്ന് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ്...
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ, ന്യൂറോ ഇന്റർവെൻഷൻ സംവിധാനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴിൽ...
സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്
സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52...
2023ൽ സംസ്ഥാനത്ത് ആംബുലൻസ് അപകടങ്ങളിൽ മരിച്ചത് 29 പേരെന്ന് മോട്ടോർ വാഹന വകുപ്പ്
2023ൽ സംസ്ഥാനത്ത് ആംബുലൻസ് അപകടങ്ങളിൽ മരിച്ചത് 29 പേരെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹനവകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിവരമുള്ളത്. ജീവൻരക്ഷാ വാഹനങ്ങൾ കാരണം ജീവൻ പൊലിയുന്ന സാഹചര്യത്തെ അതീവഗൗരവത്തോടെ...
അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി മന്ത്രി...
അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി മന്ത്രി വീണാ ജോര്‍ജ്. ഇവർക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ...