കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ...
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി. തലശേരി മലബാർ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസറിനുള്ള 5 റോബോട്ടിക്...
കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം
കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം, കലൂർക്കാട് ഫാർമേഴ്‌സ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോളി നെടുങ്കല്ലേൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി ചടങ്ങിൽ അധ്യക്ഷത...
ഇന്നലെ മാത്രം അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസി യുവതികൾ
ഇന്നലെ മാത്രം അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസി യുവതികൾ. കൊല്ലങ്കടവ് ഊരിലെ വള്ളി (26), മേലെ കണ്ടിയൂർ സ്വദേശിനി സൗമ്യ (25) എന്നിവരാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ താലൂക്ക്...
രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച് കേരളത്തിലെ ശാസ്ത്രജ്ഞർ
രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച് കേരളത്തിലെ ശാസ്ത്രജ്ഞർ. മരണനിരക്ക് വളരെക്കൂടുതലായ നിപയ്‌ക്കെതിരേ വാക്‌സിൻ കണ്ടുപിടിക്കുന്നതിലേക്കും വൈറസിനെ പ്രതിരോധിക്കുന്ന മോണോക്ലോണൽ ആന്റിബോഡി നിർമിക്കുന്നതിലേക്കും അതു കാര്യക്ഷമമാണോയെന്നു പരിശോധിക്കുന്നതിലേക്കും വഴിതുറക്കാവുന്ന നിർണായക...
പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്ന് വികസിപ്പിച്ച് ജപ്പാൻ
പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്ന് വികസിപ്പിച്ച് ജപ്പാൻ. ജപ്പാനിലെ ക്യോട്ടോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ദന്തരോഗ വിദഗ്ധരാണ് പരീക്ഷണത്തിന് പിന്നിൽ. രാജ്യത്തെ ശാസ്ത്ര-സാങ്കേതിക വാർത്താ പോർട്ടലായ 'ന്യൂ അറ്റ്‌ലസ്' ആണ് ഇക്കാര്യം റിപ്പോർട്ട്...
കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ. കഴിഞ്ഞദിവസം താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്...
പ്രമേഹ രോഗം പൂർണമായും ചികിൽസിച്ച് ഭേദമാക്കി ചൈന
പ്രമേഹ രോഗം പൂർണമായും ചികിൽസിച്ച് ഭേദമാക്കി ചൈന, പയനിയറിംഗ് സെൽ തെറാപ്പി ഉപയോഗിച്ചാണ് പ്രമേഹ രോഗിയെ വിജയകരമായി സുഖപ്പെടുത്തിയത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള സെൻ്റർ ഫോർ എക്സലൻസ് ഇൻ മോളിക്യുലാർ...
ആലപ്പുഴയിൽ പേവിഷബാധയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി
ആലപ്പുഴയിൽ പേവിഷബാധയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി. നായ ആക്രമിച്ചതായി ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ പ്രതികരിച്ചു. പട്ടികടിച്ചതായിട്ടോ, ഓടിച്ചതായിട്ടോ പോലും കുട്ടിയുടെ...
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. കൊല്ലം പരവൂരിൽ എട്ട് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണംചെയ്തു. ഭക്ഷണത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തൽ. നാഷണൽ...