25.8 C
Kerala, India
Monday, November 18, 2024

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാപിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മെഡിക്കൽ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാപിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അണുബാധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നും, വീഴ്ച ഉണ്ടായിട്ടില്ലെന്നും ആണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം....

തൃശ്ശൂരില്‍ വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

തൃശ്ശൂരില്‍ വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ചീഫ് പോളി ടി.ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പഠന യാത്രക്കിടെ വനിത ഹൗസ് സര്‍ജനെ അപമാനിച്ചുവെന്നായിരുന്നു...

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന പ്രവര്‍ത്തനങ്ങളാകണം പുതിയ കാലത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന പ്രവര്‍ത്തനങ്ങളാകണം പുതിയ കാലത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി...

ചികിത്സാ ചെലവിനായി തുക അനുവദിച്ചില്ല; ഇൻഷുറൻസ് കമ്പനിയ്ക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധി

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്പനി പോളിസി ഉടമയ്ക്ക് നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കല്‍...

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ പ്രസവിച്ച ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ പ്രസവിച്ച ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ...

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൗമാരക്കാരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൗമാരക്കാരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീര്‍ഘസമയം ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്ന കൗമാരക്കാര്‍ക്ക് ദിവസവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കില്ല. ഹോംവര്‍ക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക്...

മെക്‌സികോയില്‍ പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

മനുഷ്യന് ഭീഷണിയാവില്ലെന്ന് കരുതിയിരുന്ന പക്ഷിപ്പനി ബാധിച്ച് മെക്‌സികോയില്‍ ഒരാള്‍ മരിച്ചു. വൈറസിന്റെ H5 N2 വകഭേദം ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരില്‍ H5 N2 വൈറസ് ഇതിന് മുമ്പ്...

കോശങ്ങളിൽ നിന്ന് എച്ച്ഐവി അണുബാധ ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ

ശക്തമായ സാങ്കേതികവിദ്യയായ ക്ലസ്റ്റേർഡ് റെഗുലർലി ഇൻ്റർസ്‌പേസ്ഡ് ഷോർട്ട് പാലിൻഡ്രോമിക് റിപ്പീറ്റുകൾ ഉയോഗിച്ച് കോശങ്ങളിൽ നിന്ന് എച്ച്ഐവി അണുബാധ ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ. 2020-ലെ നൊബേൽ സമ്മാനം നേടിയ ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ...

വ്യക്തിഗതമാക്കിയ കാൻസർ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ച് ഇംഗ്ലണ്ട്

വ്യക്തിഗതമാക്കിയ കാൻസർ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ച് ഇംഗ്ലണ്ട്. ആയിരത്തിലധികം വരുന്ന കാൻസർ രോഗികളാണ് NHS match making ട്രയലുകളിലൂടെ തങ്ങളുടെ രോഗം ചികിത്സിച്ചു മാറ്റാൻ തയ്യാറെടുക്കുന്നത്. കാൻസർ വാക്സിൻ ലോഞ്ച് പാഡിൽ ഇതുവരെ...

പ്രോസ്‌ട്രേറ്റ്‌ അര്‍ബുദം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മൂത്ര പരിശോധന വികസിപ്പിച്ച്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍

പുരുഷന്മാരിലെ പ്രോസ്‌ട്രേറ്റ്‌ അര്‍ബുദം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മൂത്ര പരിശോധന വികസിപ്പിച്ച്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍. 60,000ത്തോളം ജീനുകളെ സീക്വന്‍സ്‌ ചെയ്‌താണ്‌ പ്രോസ്‌ട്രേറ്റ്‌ അര്‍ബുദത്തെ കുറിച്ച്‌ സൂചനകള്‍ നല്‍കുന്ന 54 ബയോ മാര്‍ക്കറുകള്‍ ഗവേഷകര്‍...
- Advertisement -

Block title

0FansLike

Block title

0FansLike