26.8 C
Kerala, India
Monday, November 18, 2024

വീണ്ടും വില്ലനായി അരളിപ്പൂ

വീണ്ടും വില്ലനായി അരളിപ്പൂ. അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളത്തെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ രാവിലെ...

മുന്നാം മോദി സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി ജെ.പി നദ്ദ ചുമതലയേറ്റു.

മുന്നാം മോദി സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി ജെ.പി നദ്ദ ചുമതലയേറ്റു. മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പ്രതികരിച്ചു. തനിക്ക് അനുവദിച്ച...

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ പരാജയം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ പരാജയം. ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല...

ഉറക്കത്തിനിടയിൽ ഷോപ്പിങ് ചെയ്യുന്ന അത്യപൂർവ അവസ്ഥയായ പാരാംസോനിയ മൂലം ദുരിതം അനുഭവിക്കുന്ന യുവതിയുടെ കഥയാണ്...

ഉറക്കത്തിനിടയിൽ ഷോപ്പിങ് ചെയ്യുന്ന അത്യപൂർവ അവസ്ഥയായ പാരാംസോനിയ മൂലം ദുരിതം അനുഭവിക്കുന്ന യുവതിയുടെ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇം​ഗ്ലണ്ടിൽ നിന്നുള്ള കെല്ലി നൈപ്സ് എന്ന നാൽപത്തിരണ്ടുകാരിയാണ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. പാരാംസോനിയ എന്ന...

മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി നിർദേശിച്ചു. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉള്ളതിനാൽ...

തനിക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തലുമായി നടനും ഗായകനും ​ഗാനരചയിതാവുമായ കെവിൻ ജൊനാസ്

തനിക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തലുമായി നടനും ഗായകനും ​ഗാനരചയിതാവുമായ കെവിൻ ജൊനാസ്. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് കെവിൻ ജൊനാസ് അസുഖ വിവരം വെളിപ്പെടുത്തിയത്. നെറ്റിയുടെ മുകൾഭാഗത്തുനിന്ന് വളർന്നു തുടങ്ങിയ ബേസൽ സെൽ കാർസിനോമയാണ്...

അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ ഉള്ളവരിൽ അകാലമരണ സാധ്യത കൂടുതലെന്ന് പഠനം

അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ ഉള്ളവരിൽ അകാലമരണ സാധ്യത കൂടുതലെന്ന് പഠനം. ഡെന്മാർക്കിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അനോറെക്സിയ നെർവോസ ഉള്ളവരിൽ മരണനിരക്കിനുള്ള സാധ്യത കൂടുതലാണെന്നും,അതോടൊപ്പം കടുത്ത മാനസികാരോ​ഗ്യപ്രശനങ്ങളും മരണസാധ്യത...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,02,758 പക്ഷികളെ കൊന്നു കുഴിച്ചുമൂടി.

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,02,758 പക്ഷികളെ കൊന്നു കുഴിച്ചുമൂടി. 14,732 മുട്ടകളും 15,221 കിലോ തീറ്റയും നശിപ്പിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്. കൂടുതൽ നാശം...

എച്ച് 9 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ ബാധിച്ചതായി...

എച്ച് 9 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ ബാധിച്ചതായി ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളില്‍ 4 വയസ്സുള്ള പെണ്‍കുട്ടിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഠിനമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍,...

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ തോത് പതിവായി പരിശോധിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ത്തർ

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ തോത് പതിവായി പരിശോധിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ത്തർ. യു.എസ് എൻഡോക്രൈൻ സൊസൈറ്റി പുറത്തിറക്കിയ മാർ​ഗ നിർദേശങ്ങളിലാണ് ഇതേക്കുറിച്ച് പറയുന്നത്. രോ​ഗലക്ഷണങ്ങളൊന്നുമില്ലാതെ 25-hydroxy vitamin D പരിശോധന നടത്തേണ്ടതില്ലെന്നാണ് മാർ​ഗനിർദേശങ്ങളിൽ പറയുന്നത്....
- Advertisement -

Block title

0FansLike

Block title

0FansLike