30.8 C
Kerala, India
Monday, November 18, 2024

തൃശ്ശൂർ വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് പുലർച്ചയാണ് വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമുള്ള കോളനിയിലെ ചാത്തൻകോട്ടിൽ അൻസാറിന്റേയും ഷിഹാനയുടേയും മകൾ മരണമടഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്...

കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോ​ഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചും; ഗായിക അൽക യാ​ഗ്നിക്

കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോ​ഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചും ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് ​ഗായിക അൽക യാ​ഗ്നിക്. ആഴ്ചകൾക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കു ശേഷമാണ് തനിക്ക് പെട്ടെന്ന് കേൾവിക്കുറവ് ഉണ്ടായതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി...

കാലിലെ 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി...

കാലിലെ 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്. തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗവും ഓങ്കോ സർജറി വിഭാഗവും...

ജപ്പാനിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ പടരുന്നതായി റിപ്പോർട്ട്

ജപ്പാനിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ പടരുന്നതായി റിപ്പോർട്ട്. മനുഷ്യശരീരത്തിൽ ഇവ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ...

ശരീരത്തിൽ ടാറ്റൂ ഉള്ളവർക്ക്‌ ലിംഫോമ എന്ന കാൻസർ വരാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം

ശരീരത്തിൽ ടാറ്റൂ ഉള്ളവർക്ക്‌ ലിംഫോമ എന്ന കാൻസർ വരാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം. സ്വീഡനിലെ ലണ്ട്‌ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ടാറ്റൂകൾ ശരീരത്തിൽ ഉണ്ടാക്കുന്ന ചെറിയ തോതിലെ നീർക്കെട്ടാകാം ഇതിനു...

ഒറ്റപ്പാലത്ത് ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16...

ഒറ്റപ്പാലത്ത് ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റര്. വളാഞ്ചേരി-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നിനു സ്റ്റാർ ബസിലെ ബസ് ഡ്രൈവർ മനാഫ്, കണ്ടക്ടർ ഷറഫുദ്ദീൻ,...

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ...

അവയവദാന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനത്തിന് അടുത്ത ബന്ധുക്കളല്ലാത്തവരെക്കൂടി പരിഗണിക്കാൻ, അവയവദാന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും, ബന്ധത്തിൽനിന്ന് സ്വീകർത്താവിന്റെ ശരീരവുമായി യോജിച്ച അവയവം ലഭിക്കാത്ത സാഹചര്യത്തിലുമാണ്‌ ഈ തീരുമാനം. മനുഷ്യാവയവങ്ങൾ...

സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും, കാക്കകളിലും പക്ഷിപ്പനി...

മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി

മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി. മലഡ് സദ്വേശിയായ ബ്രെൻഡൻ സെറാവോ എന്ന 26 കാരനായ ഡോക്ടർ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ്...
- Advertisement -

Block title

0FansLike

Block title

0FansLike