ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം
രാജ്യത്ത് തന്നെ അപൂർവമായി നടത്തുന്ന ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ് 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേർക്ക് വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്. സർക്കാരിന്റെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജന്മനാ കേൾവി...
മലപ്പുറം ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ചു
മലപ്പുറം ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ചു. ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ദിൽഷയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രോഗസ്ഥിരീകരണം നടത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു....
കാലാവധി തീർന്നതും പല കാരണങ്ങളാൽ ഉപയോഗശൂന്യമായതുമായ ഇംഗ്ലീഷ് മരുന്നുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിനു മാർഗ്ഗ നിർദ്ദേശങ്ങൾ...
കാലാവധി തീർന്നതും പല കാരണങ്ങളാൽ ഉപയോഗശൂന്യമായതുമായ ഇംഗ്ലീഷ് മരുന്നുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഒരുങ്ങുന്നു. അശാസ്ത്രീയ സംസ്കരണം പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഫലപ്രദവും ശാസ്ത്രീയവും കർശനവുമായ...
സങ്കടമുളവാക്കുന്ന പാട്ട് കേൾക്കുന്നത് മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്
സങ്കടമുളവാക്കുന്ന പാട്ട് കേൾക്കുന്നത് മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്‌സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ശോകപൂർണ്ണമായ ഗാനം ചിലപ്പോൾ നമ്മളിലെ...
ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരി മരിച്ചു
ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണു...
ജോലി സമ്മർദം മൂലം മാനസിക പ്രശ്‌നങ്ങൾ നേരിട്ട് കൗൺസലിങ് തേടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ...
ജോലിയിലെ സമ്മർദം മൂലം മാനസിക പ്രശ്‌നങ്ങൾ നേരിട്ട് കൗൺസലിങ് തേടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജോലിയിലെ സമ്മർദം മൂലം രാജി വയ്ക്കുന്നത് മുതൽ ആത്മഹത്യ വരെയുള്ള ചിന്തകളാണ് കൗൺസലിങ്ങിനെത്തുന്ന ഡോക്ടർമാർ...
സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നേടാൻ നടന്നോളൂ
സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നൽകാൻ നടത്തം പോലുള്ള വ്യായാമ രീതികൾക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ദി ലാൻസറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയായ 701 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്....
മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്
മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കോഴിപ്പുറത്തു വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണു ഷിഗല്ല സ്ഥിരീകരിച്ചിരിത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികൾ നേരത്തെ ചികിത്സ തേടിയിരുന്നു. ഇവരിൽ നാലു പേരെ പരിശോധിച്ചപ്പോഴാണ്...
മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്
മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്. ഐസ് ക്രീം തയ്യാറാക്കിയ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാഗങ്ങളാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാന ഫോറൻസിക്...
ദീർഘ സമയം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് നല്ലതെന്നു ഗവേഷകർ
ദീർഘ സമയം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് നല്ലതെന്നു ഗവേഷകർ. ചൈനയിലെ സൂചൗ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള 10,000 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷകർ പഠനം...