28.8 C
Kerala, India
Thursday, September 3, 2026

ബിജെപി നിരാഹാര സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമയം അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി. സമരത്തിന് അണികളെ കട്ടുന്നില്ലെന്ന ആക്ഷേപത്തിനിടെ സമരം നാളെ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശബരിമല നട...

പാടത്തടിച്ച കീടനാശിനി ശ്വസിച്ച രണ്ടു കര്‍ഷകര്‍ മരിച്ചു

കോട്ടയം: കോട്ടയം തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച രണ്ടു കര്‍ഷകര്‍ ആശുപത്രിയില്‍ മരിച്ചു. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍...

51 പേരുടെ പ്രവേശനം : സര്‍ക്കാര്‍ശ്രമം വിവാദങ്ങള്‍ സൃഷ്ടിക്കാനെന്ന് ആരോപണം

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ആശയക്കുഴപ്പത്തിലേക്ക്. ലിസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയെന്ന പ്രാഥമിക വിലയിരുത്തല്‍ വാര്‍ത്തയായതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ പട്ടികയില്‍...

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ കോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കുശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആധാര്‍ കാര്‍ഡും വിലാസവും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേരളത്തില്‍നിന്നുള്ള ആരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആന്ധ്ര, തമിഴ്‌നാട്, തെലുങ്കാന,...

ഫോക്‌സ്‌വാഗന്റെ എം.ഡിക്ക് 100 കോടി പിഴ

ഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്റെ എം.ഡിക്ക് ഹരിത ട്രിബ്യൂണല്‍ 100 കോടിരൂപ പിഴ ചുമത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി പിഴ ഒടുക്കിയില്ലെങ്കില്‍ അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍...

ജാമ്യാപേക്ഷ തള്ളി, പിന്നാലെ സസ്‌പെന്‍ഷനും: പണിമുടക്കിന് അക്രമം നടത്തിയവര്‍ക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ജനുവരി 8,9 തീയതികളില്‍ നടന്ന ദേശിയ പണിമുടക്കിനോട് അനുബന്ധിച്ച് എസ്.ബി.ഐ തിരുവനന്തപുരം സ്റ്റാച്യു ബ്രാഞ്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായവര്‍ക്ക് എതിരെ നടപടി ശക്തമാകുന്നു. ആക്രമണത്തില്‍ പങ്കാളികളായ നാല് എന്‍.ജി.ഒ യൂണിയന്‍ അംഗങ്ങളെ...

യു എ ഇ അനുവദിച്ച പൊതുമാപ്പ് 6288 പേർക്ക് പുതിയ വിസ അനുവദിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫ്ഫയെർസ് ആണ് കണക്കുകൾ പുറത്തു വിട്ടത്.പൊതുമാപ്പ് ആനുകൂല്യം നേടിയവരുടെ കണക്കുകൾ ആണ് അധികൃതർ പുറത്തു വിട്ടത്. ഇത് പ്രകാരം 13843 പേർ തങ്ങളുടെ പദവി...

സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഉന്നതാധികാര സമിതി ജനുവരി 24ന് യോഗം ചേര്‍ന്നേക്കും.

സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഉന്നതാധികാര സമിതി ജനുവരി 24ന് യോഗം ചേര്‍ന്നേക്കും. രാജേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവിയായും ജോയിന്റ് ഡയറക്ടര്‍ എം.കെ.ശര്‍മ്മയെ സിആര്‍പിഎഫ് അഡീഷണല്‍...

ഭീകരവാദത്തെ നേരിടുന്നതിനായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ഫ്രാന്‍സും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പുതിയതായി തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീവ്രവാദത്തെ നേരിടാന്‍ ഇന്തോ- ഫ്രഞ്ച് ധാരണ .ഭീകരവാദം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ...

എസ്എന്‍ഡിപിക്ക് രാഷ്ട്രീയമില്ലെന്ന് > എന്നാല്‍ രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകുമെന്നും > വെള്ളാപ്പള്ളി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ എന്‍.ഡി.എ യോഗം അടക്കമുള്ളവയില്‍ പങ്കെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകാത്തത് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതിനാലാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി .എന്‍.ഡി.എ സംവിധാനം...
- Advertisement -

Block title

0FansLike

Block title

0FansLike