മുംബൈയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു
മുംബൈയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു. വാഹനം പൂര്‍ണമായും കത്തി നശിച്ചെങ്കിലും ഡ്രൈവറടക്കം ഗര്‍ഭിണിയും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടുത്തത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ വാഹനം പൂര്‍ണമായും തകര്‍ന്നു. ഗര്‍ഭിണിയുമായി...
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കുത്തേറ്റു
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കുത്തേറ്റു. ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. ബാലാജിക്കാണ് രോഗിയുടെ മകന്റെ കുത്തേറ്റത്. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് ഡോക്ടര്‍ ചികിത്സ വൈകിപ്പിച്ചെന്നും...
കോഴിക്കോടും മലപ്പുറത്തും ആശങ്കയായി മഞ്ഞപിത്തം എന്ന് മാധ്യമ റിപ്പോർട്ട്
കോഴിക്കോടും മലപ്പുറത്തും ആശങ്കയായി മഞ്ഞപിത്തം എന്ന് മാധ്യമ റിപ്പോർട്ട്. കഴിഞ്ഞ 11 ദിവസത്തിനിടെ 2 ജില്ലകളിൽ മാത്രം 165 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു. രോഗം സ്ഥിരീകരിച്ച ചെറുപ്പക്കാർക്കിടയിൽ മരണ നിരക്ക്...
24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം
24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ ദാരുണാന്ത്യം സംഭവിച്ച യുവതിയേക്കുറിച്ചുള്ള വാർത്തയാണിപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലെ ഗുയിഗാങ് സ്വദേശിനിയായ ലിയു എന്ന 32 കാരിക്കാണ് സൗന്ദര്യവർധക...
ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ രക്തസമ്മർദം പരിശോധന നടത്തണമെന്നു ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ രക്തസമ്മർദം പരിശോധിക്കുന്നില്ല എന്ന വ്യാപക പരാതികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ രക്തസമ്മർദം പരിശോധന നടത്തണമെന്നു ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം...
ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ...
ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ...
കേരളത്തിലെ14 ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ...
കേരളത്തിലെ14 ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാത്രിയിലും അത് തുടരും . ഈ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് 4706...
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മൻസിലിൽ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു...
മുലപ്പാൽ ദാനത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് യു.എസിലെ ടെക്‌സാസ് സ്വദേശിനിയായ 36-കാരി അലീസ്...
മുലപ്പാൽ ദാനത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് യു.എസിലെ ടെക്‌സാസ് സ്വദേശിനിയായ 36-കാരി അലീസ് ഒഗിൾട്രീ.
2,645.58 ലിറ്റർ മുലപ്പാലാണ് യുവതി ദാനംചെയ്തത്. 2014-ൽ 1,569.79 ലിറ്റർ ദാനം നൽകിയ സ്വന്തം റെക്കോർഡാണ് അലീസ്...
സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള ‘ഓർമ്മത്തോണി പദ്ധതി’പ്രതിസന്ധിയിലെന്ന് മാധ്യമ റിപ്പോർട്ട്
സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള ‘ഓർമ്മത്തോണി പദ്ധതി’പ്രതിസന്ധിയിലെന്ന് മാധ്യമ റിപ്പോർട്ട് . മറവിരോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായമാകേണ്ട പദ്ധതിയാണ് ഓർമ്മത്തോണി . അറുപതുവയസ്സിന് മുകളിലുള്ളവരുടെ വീടുകളിലെത്തി മറവിരോഗം കണ്ടെത്തി അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ...