മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ; മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല...
മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ...
ആയുസ്സ് കൂട്ടുന്നതിനുള്ള മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷകര്‍
ആയുസ്സ് കൂട്ടുന്നതിനുള്ള മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷകര്‍. എം.ആര്‍.സി ലബോറട്ടറി ഓഫ് മെഡിക്കല്‍ സയന്‍സ്, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ഡ്യൂക്ക് എന്‍.യു.എസ് മെഡിക്കല്‍ കോളേജ് സിങ്കപ്പൂര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരീക്ഷണമാണ്...
കേരളത്തില്‍ ജൂലൈ 22 കഴിഞ്ഞാല്‍ മഴ കുറയുമെന്ന് വിദഗ്ധര്‍
കേരളത്തില്‍ ജൂലൈ 22 കഴിഞ്ഞാല്‍ മഴ കുറയുമെന്ന് വിദഗ്ധര്‍. വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ കാണുന്ന അതിശക്തമായ മഴ പരമാവധി 3 ദിവസം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അത് കഴിഞ്ഞാല്‍ കേരളത്തില്‍ എല്ലായിടത്തും സാധാരണ മഴയായിരിക്കുമെന്നും...
എച്ച്.5എന്‍12.3.4.4ബി എന്ന വകഭേദം മുമ്പ് യു.എസിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യിതു
കേരളത്തില്‍ വലിയ നാശംവിതച്ച പക്ഷിപ്പനിക്ക് കാരണമായ എച്ച്.5എന്‍12.3.4.4ബി എന്ന വകഭേദം മുമ്പ് യു.എസിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത് അതേ വകഭേദം തന്നെയെന്ന് കണ്ടെത്തല്‍. യു.എസിലെ 2 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ...
പരസ്യത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രോട്ടീന്‍ പൗഡറില്‍ കാര്‍ബോ ഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന പരാതി
പരസ്യത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രോട്ടീന്‍ പൗഡറില്‍ കാര്‍ബോ ഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന പരാതിയില്‍ കമ്പനി 1.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി. മുംബൈ സ്വദേശി രാഹുല്‍ ഷെഖാവതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത...
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ താരത്തിന്റെ ആരോഗ്യനില മോശമാവുകയും എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. താരത്തിന്റെ ആരോഗ്യനില 2 ദിവസത്തിനുള്ളില്‍...
കേരളത്തിന് അഭിമാനമായി ആരോഗ്യ മേഖലയ്ക്ക് വീണ്ടും രണ്ട് ദേശിയ പുരസ്‌കാരങ്ങള്‍കൂടി.
കേരളത്തിന് അഭിമാനമായി ആരോഗ്യ മേഖലയ്ക്ക് വീണ്ടും രണ്ട് ദേശിയ പുരസ്‌കാരങ്ങള്‍കൂടി. 91 ശതമാനം സ്‌കോറോടെ കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രവും, 91.48 ശതമാനം സ്‌കോറോടെ തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവുമാണ് നാഷണല്‍ ക്വാളിറ്റി...
സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി സർക്കാർ
സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. നഗരത്തിലെ...
സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ച ഒരാൾ മരിച്ചു.
സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ച ഒരാൾ മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ഇൻഫ്‌ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ...
ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി
ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. നിലവിൽ ഇരുപത്തിയൊമ്പത് കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ്...