അമിതഭാരവും പൊണ്ണത്തടിയും പുരുഷന്മാരിൽ ശുക്ലത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്
അമിതഭാരവും പൊണ്ണത്തടിയും പുരുഷന്മാരിൽ ശുക്ലത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. സൺ യാറ്റ്-സെൻ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് യിംഗ്‌സിൻ ലീയും സഹപ്രവർത്തകരുമാണ് പഠനത്തിന് പിന്നിൽ. 71,337 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ബീജത്തിൻ്റെ ഗുണനിലവാരം...
കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം
കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് ടാക്സിൽ നിന്നും ഒഴിവാക്കി. രോഗ ബാധിതരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി.
ടി ബി ബാധിച്ച് ശ്വാസനാളി മുഴുവനായി ചുരുങ്ങിപ്പോയ മുംബൈ സ്വദേശിയുടെ ശ്വാസനാളി ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി
ടി ബി ബാധിച്ച് ശ്വാസനാളി മുഴുവനായി ചുരുങ്ങിപ്പോയ മുംബൈ സ്വദേശിയുടെ ശ്വാസനാളി ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി കൊച്ചി അമൃത ആശുപത്രി. മുംബൈ സ്വദേശിയായ 32 വയസ്സുകാരന്റെ ശ്വാസകോശമാണ് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ.ടിങ്കു...
കോൺടാക്റ്റ് ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായെന്ന് വെളിപ്പെടുത്തി ബിഗ്ഗ്‌ബോസ്- ടെലിവിഷൻ താരം ജാസ്മിൻ...
കോൺടാക്റ്റ് ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായെന്ന് വെളിപ്പെടുത്തി ബിഗ്ഗ്‌ബോസ്- ടെലിവിഷൻ താരം ജാസ്മിൻ ഭാസിൻ. അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനായി ലെൻസുകൾ ധരിച്ചതോടെയാണ് കണ്ണിന് ഗുരുതരമായ പ്രശ്നം ഉണ്ടായതെന്ന് നടി...
നിപ രോഗ വ്യാപനം തടയായാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്, 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്...
നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ...
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. സമരത്തിന്റെ ഭാഗമായി 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസിൽ നിന്ന് വിട്ട് നിൽക്കും. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ...
സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി
സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. രോഗബാധിത മേഖലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും വൈറസ് വ്യാപനം കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 2025 മാർച്ച് വരെ...
നിപ; ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നതിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്
കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ, ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നതിനെതിരെ
ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഒന്നിച്ച് നേരിടേണ്ടതാണെന്നും അതിനു നടുവിൽ ഒരു സമൂഹം പൊരുതി കൊണ്ടിരിക്കുമ്പോൾ വാസ്തവവിരുദ്ധമായ...
നട്ടെല്ലിലെ കുഴപ്പങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ന്യൂറോളജി വിഭാഗങ്ങളിലെ സർജൻമാരും ഇനി യോഗ്യർ
നട്ടെല്ലിലെ കുഴപ്പങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ന്യൂറോളജി വിഭാഗങ്ങളിലെ സർജൻമാർക്കും യോഗ്യത ഉണ്ടായിരിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. ഏറെക്കാലമായി നിലനിൽക്കുന്ന സംശയം ദൂരീകരിച്ചു കൊണ്ടാണ് ശാസ്ത്രീയമായ നിലപാട്. കമ്മിഷന് കീഴിൽ പ്രവർത്തിക്കുന്ന എത്തിക്സ്...
നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68-കാരന്റെ പ്രാഥമിക സ്രവപരിശോധനാ...
നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68-കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കൽ കോളേിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവിൽ ട്രാൻസിറ്റ്...