പണി പാവങ്ങള്‍ക്കിട്ട് മാത്രം: മല്യയുടെ അടക്കം 7016 കോടി കിട്ടാകടം എസ്.ബി.ഐ എഴുതിത്തള്ളുന്നു
കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്
ന്യൂഡല്‍ഹി: കോടികളുടെ കടമെടുത്ത് രാജ്യത്തെയടക്കം നോക്കുകുത്തിയാക്കി നാടുവിട്ട കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വായ്പകളടക്കം 7016 കോടി രൂപയുടെ കടം...
അനാശാസ്യം ആരോപിച്ച് കണ്ണൂരില്‍ നാട്ടുകാര്‍ ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു
കണ്ണൂര്‍: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് പറശ്ശിനിക്കടവില്‍ നാട്ടുകാര്‍ ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു. മയ്യില്‍ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന തീരം ടൂറിസ്റ്റ് ഹോമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ നാട്ടുകാര്‍ തകര്‍ത്തത്.
ടൂറിസ്റ്റ് കേന്ദ്രത്തില്‍ അനാശാസ്യം നടക്കുന്ന വിവരം...
മറ്റേ 15 ലക്ഷത്തിന്റെ കാര്യം എങ്ങനാ?: മോഡിയോട് ലാലു
പാറ്റ്ന: തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് എപ്പോള്‍ ലഭ്യമാക്കുമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്ത്. നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് 50 ദിവസങ്ങള്‍ക്ക്...
മോഡി സ്വന്തം അമ്മയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെജ്‌രിവാള്‍
ന്യഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ സ്വന്തം അമ്മയെവരെ ക്യൂവില്‍ നിര്‍ത്തി മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി...
അമേരിക്കയ്ക്ക് പുതിയ അമരക്കാരനായി ഡോണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയുടെ 45ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ 270 സീറ്റുകള്‍ മറികടന്നാണ് ട്രംപ് അധികാരമുറപ്പിച്ചത്. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപിന്റെ വിജയം ്....