ആര്‍.ശ്രീലേഖയ്‌ക്കെതിരായ അന്വേഷണം; വിജിലന്‍സും ചീഫ് സെക്രട്ടറിയും രണ്ടു തട്ടില്‍
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖയ്‌ക്കെതിരേ അന്വേഷണം നടത്തുന്ന വിഷയത്തില്‍ വിജിലന്‍സിനും ചീഫ് സെക്രട്ടറിക്കും വ്യത്യസ്ത നിലപാട്. കെഎസ്ആര്‍ടിസി എംഡി ആയിരിക്കുമ്പോള്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ ശ്രീലേഖയ്‌ക്കെതിരേ അന്വേഷണം വേണ്ടെന്ന് ചീഫ്...
മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; ദുരന്തം നാളെ ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിക്കേ
തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസലാണ് മരിച്ചത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഗള്‍ഫില്‍
ജോലി ചെയ്യുന്ന...
ഇന്ന് നോട്ടു മാറാന്‍ അവസരം മുതിര്‍ പൗരന്മാര്‍ക്ക് മാത്രം
ന്യൂഡല്‍ഹി: ഇന്ന് അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ അവസരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം. ബാങ്ക് സാധാരണ പോലെ
കഴിഞ്ഞ ആഴ്ചയില്‍നിന്നും വ്യത്യസ്തമായി ഈ ഞായറാഴ്ച ബാങ്ക് അവധിയായിരിക്കുമെന്നും ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷി...
ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍ 30 കോടി തട്ടി; യുവതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍ അഞ്ച് വര്‍ഷം കൊണ്ട് 30 കോടി രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കോണത്തുകുന്നില്‍ ഇന്‍വെസ്റ്റ്‌മെന്റ് സൊല്യുഷന്‍ സ്ഥാപനം ഉടമ സാലിഹ അറസ്റ്റില്‍. തനിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ...
ആശുപത്രിയില്‍ നിന്ന് വീല്‍ചെയര്‍ നല്‍കിയില്ല; തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചു കൊണ്ടു...
അനന്തപൂര്‍: ആശുപത്രി അധികൃതര്‍ വീല്‍ചെയര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഭാര്യയ്ക്ക് തറയിലൂടെ വലിച്ചു കൊണ്ടു പോകേണ്ടി വന്നു. ശരീരം പാതിതളര്‍ന്ന ശ്രീനിവാസ ആചാരി എന്നയാള്‍ക്കും ഭാര്യ ശിവാനിക്കുമാണ് ഈ...
യു.എസിലെ അനധികൃത കുടിയേറ്റക്കാരെ തിരച്ചയയ്ക്കുന്നത് പ്രതിരോധിക്കും
ന്യൂയോര്‍ക്ക് : ജനുവരിയില്‍ അധികാരമേറ്റെടുക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഥമ അജണ്ട ഇല്ലിഗല്‍ ഇമ്മിഗ്രേഷന്‍സിനെ തിരിച്ചയ്ക്കുക എന്നതാണ്. ഇതേതുടര്‍ന്ന് അമേരിക്കയില്‍ മതിയായ യാത്ര രേഖകളില്ലാതെ കുടിയേറിയവരെ തിരിച്ചയ്ക്കുന്നതിനുളള നടപടികള്‍ പ്രതിരോധിക്കുമെന്ന് ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരും മേയര്‍മാരും...
അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വോട്ട് മോദിയുടെ നെഞ്ചത്തെന്ന് വി.എസ്
തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചത് മോദിയുടെ ഭ്രാന്തന്‍ തീരുമാനമാണെന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുകയെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.. തിരുവനന്തപുരത്ത് ആര്‍.ബി.ഐ ശാഖയ്ക്ക് മുന്നില്‍...
മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ ആക്രമണം
ബോളിവുഡ് താരം മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ ആക്രമണം. താരത്തിന്റെ പാരീസിലെ താമസ സ്ഥലത്താണ് ആക്രമണമുണ്ടായത്. മുഖംമൂടിവച്ച മൂന്നുപേര്‍ ഇരുവര്‍ക്കും നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. സുഹൃത്ത് സിറിള്‍ ഓക്സെന്‍ഫെന്‍സിനൊപ്പം താമസസ്ഥലത്ത്...
ഇന്നു മുതല്‍ മാറ്റാനാകുക 2000 രൂപയുടെ പഴയനോട്ടുകള്‍; എടിഎമ്മുകള്‍ സജീവമാക്കും
തിരുവനന്തപുരം: രാജ്യത്ത് നവംബര്‍ എട്ടിന് അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപയാക്കി കുറച്ചു. പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍ വീതം പുനഃക്രമീകരിക്കുന്നുണ്ടെന്നും,...
സഹകരണ തകര്‍ച്ച; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം.
സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍...