27.8 C
Kerala, India
Friday, December 27, 2024

20നും 50നും പുതിയ നോട്ടുകള്‍, പഴയത് പിന്‍വലിക്കില്ല

മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പഴയ 20, 50 നോട്ടുകള്‍ പിന്‍വലിക്കില്ല. കൂടുതല്‍ സുരക്ഷ സവിശേഷതകളോടെയാണ് പുതിയ നോട്ടുകള്‍ എത്തുക....

വൃതമെടുത്ത് ജനുവരിയില്‍ തന്നെ മല ചവിട്ടുമെന്ന് തൃപ്തി ദേശായി

മുംബൈ: വൃതമെടുത്ത് ജനുവരിയില്‍ തന്നെ മല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കും. ആര്‍ത്തവം സ്ത്രീ വിശുദ്ധിയുടെ...

വനിത ഏഷ്യകപ്പ് കിരീടം ഇന്ത്യയ്ക്ക്, തോല്‍പ്പിച്ചത് ചിരവൈരികളായ പാകിസ്താനെ

ബാങ്കോങ് വനിത ഏഷ്യകപ്പ് കിരീടം ഇന്ത്യന്‍ വനിത ടീമിന്. ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ടീം കിരീടം ഉയര്‍ത്തിയത്. ഏഷ്യാകപ്പില്‍ നാലാം തവണയാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നത്. 17 റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ...

മയക്കുമരുന്ന് നല്‍കി പരിശീലകന്‍ പീഡിപ്പിച്ചെന്ന് ദേശീയ ഷൂട്ടിംഗ് താരത്തിന്‌റെ പരാതി

ന്യൂഡല്‍ഹി: മയക്കുമരുന്ന് നല്‍കി പരിശീലകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദേശീയ ഷൂട്ടിംഗ് താരം രംഗത്ത്. പാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കി ഡല്‍ഹിയില്‍ വച്ച് പരിശീലകന്‍ ബലാത്സംഗം ചെയ്തതായാണ് പരാതി. മുന്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ്...

സ്മാര്‍ട്ട്‌യാത്ര ഒരുക്കി പ്രീപെയ്ഡ് കാര്‍ഡുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള കടുത്ത പ്രതിസന്ധിയില്‍ നിന്നും കരയേറാന്‍ സ്മാര്‍ട്ട്‌യാത്ര ഒരുക്കി കെ.എസ്.ആര്‍.ടി.സി. മുന്‍കൂട്ടി പണമിടപാട് ലഭിക്കുന്ന പ്രീപെയ്ഡ് കാര്‍ഡിലൂടെയാണ് ഈ സേവനം ലഭിക്കുക. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഇത്തരം...

ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയുടെ പേര് ഉപയോഗിക്കുന്നതിന് നിരോധനം

സാന്റിയാഗോ: രാജ്യത്തെ സ്മാരകങ്ങള്‍ക്കും റോഡുകള്‍ക്കും അന്തരിച്ച മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുടെ പേര് നല്‍കുന്നത് ക്യൂബന്‍ ഭരണകൂടം നിരോധിക്കും. ഫിഡലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ ഒത്തുചേര്‍ന്ന പൗരന്മാരെ അഭിസംബോധന ചെയ്യവെ...

അമേരിക്കന്‍ നൈറ്റ്ക്ലബ്ബില്‍ തീപിടുത്തം, ഒമ്പത് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ക്ലാന്‌റിലെ നൈറ്റ് ക്ലബ്ബില്‍ തീപിടുത്തം. അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയെന്നാണ് വിവരം. നിരവധി പേരെ കാണാതായിട്ടുണ്ട്. നിശാ പാര്‍ട്ടി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്....

ഇന്നാണാ കല്ല്യാണം…ബിജു രമേശിന്റെ മകളുടെ വിവാഹത്തിനായി രാജധാനിയില്‍ രാജകീയ മണ്ഡപം ഒരുങ്ങി

തിരുവനന്തപുരം: വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെ മകന്‍ അജയകൃഷ്ണനും തമ്മിലുള്ള വിവാഹത്തിനായി തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സില്‍ രാജകീയ മണ്ഡപം ഒരുങ്ങി. മൈസൂര്‍ പാലസിന്റെ മാതൃകയിലാണ് ഇവിടേയ്ക്കുള്ള...

ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

ശബരിമല: ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. 360 കിലോ സ്ഫോടക വസ്തു ശേഖരമാണ് സുരക്ഷാ പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ്...

ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്ക്; ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ബി.ജെ.പിയുടെ...

ന്യൂഡല്‍ഹി : നോട്ട് നിരോധനം എന്തെന്ന് ചെന്നിത്തല തന്നെ പഠിപ്പിക്കേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തു നിന്നും അപ്രസക്തമാകുന്നതിലെ ജാള്യത മറയ്ക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ചെന്നിത്തല എത്തുന്നതെന്നും...
- Advertisement -

Block title

0FansLike

Block title

0FansLike