വിജിലന്‍സിന്റെ ത്വരിത പരിശോധന; തനിക്കൊന്നും ഒളിക്കാനില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അഡ്വ. റഹിം...
കെ.സി.എയില്‍ അഴിച്ചുപണി; ടി.സി മാത്യു അധ്യക്ഷപദമൊഴിഞ്ഞു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ)സമ്പൂര്‍ണ അഴിച്ചുപണി. അധ്യക്ഷ സ്ഥാനത്തു നിന്നും ടി.സി. മാത്യുവും സെക്രട്ടറി സ്ഥാനത്തു നിന്ന് അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു. ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിസമ്മതിച്ച സംസ്ഥാന അസോസിയേഷനുകളെയും ഭാരവാഹികളെയും...
എടിഎം വഴി 4500; മെഷീനില്‍ 2000 ന്റെയൂം 500 നോട്ടുകള്‍ നിറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശം
മുംബൈ: പുതുവര്‍ഷത്തില്‍ പിന്‍വലിക്കാവുന്ന എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയെങ്കിലും 2000 ന്റെയും 500 ന്റെയും നോട്ടുകളുടെ മിശ്രണമായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. എടിഎമ്മുകള്‍ പെട്ടെന്ന പണമില്ലാതായി...
പാചകവാതക വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറൊന്നിന് രണ്ട് രൂപ നിരക്കിലാണ് കൂട്ടിയത്.. ഏഴ് മാസത്തിനിടെ ഇത് എട്ടാംതവണയാണ് പാചകവാതക വില കൂട്ടുന്നത്.
സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മാസംതോറും രണ്ടുരൂപ...
കണ്ണൂരില്‍ മന്ത്രിയുടെ വാഹനം കടന്നുപോയതിന് പിന്നാലെ ബോംബേറ്
നാദാപുരം: കണ്ണൂര്‍ നാദാപുരത്ത് നടുറോഡില്‍ ബോംബേറ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിന് പിന്നാലെതാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
നാദാപുരത്തിനടുത്ത് അരൂരില്‍ രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞശേഷം...
എറണാകുളത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം നാല് മരണം
എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
മലപ്പുറം സ്വദേശി അക്ഷ, കോഴിക്കോട് സ്വദേശി ജിജിഷ എന്നിവരാണ് എന്നിവരാണ്...
മോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ് പി.സി. ജോര്‍ജ്
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. മോദിയുടേത് തെറ്റായ പോക്കാണ്. കരിമ്പട്ടികയില്‍പെടുത്തിയ ബ്രിട്ടീഷ് കമ്പനിക്ക് നോട്ട് അച്ചടി...
പെട്രോള്‍, ഡീസല്‍ വില കൂട്ടി വീണ്ടും ഇരുട്ടടി
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില കൂട്ടി വീണ്ടും ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസല്‍ ലിറ്ററിന് 0.97 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 16നാണ് ഇന്ധനവില ഇതിന് മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ...
ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയം വിട്ട് സാമൂഹ്യപ്രവര്‍ത്തനത്തിന് ?
തിരുവനന്തപുരം : പതിനഞ്ചു വര്‍ഷക്കാലമായി കോണ്‍ഗ്രസ് വിട്ട് ഇടതു സഹയാത്രികനായി തുടരുന്ന ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയം വിടുന്നതായി റിപ്പോര്‍ട്ടുകള്‍. ശേഷകാലം രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹ്യപ്രവര്‍ത്തകനായി തുടരരാനാണ് ചെറിയാന്‍ ഫിലിപ്പിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
പുതുവത്സരാശംസ...
വ്യാജ കുറിപ്പടികള്‍ ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുന്നയാള്‍ പിടിയില്‍
ആലപ്പുഴ: ഡോക്ടര്‍മാരുടെ അറിവില്ലാതെ വ്യാജ കുറിപ്പടിയുണ്ടാക്കി മെഡിക്കല്‍ ഷോപ്പില്‍നിന്ന് മയക്കുമരുന്ന് വാങ്ങി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നയാള്‍ പിടിയില്‍.
കഞ്ഞിക്കുഴി ആദിപറമ്പില്‍ വീട്ടില്‍ അഖിലാണ് (24) എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ അറസ്റ്റിലായത്.
ആലപ്പുഴ മെഡിക്കല്‍...