ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം കാൻസർ രോഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്ന് പഠനം
ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം കാൻസർ രോഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്ന് പഠനം. ഹെഡ്&നെക്ക് കാൻസർ കേസുകളിൽ വൻവർധനവാണ് ഉണ്ടായിട്ടുള്ളതെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തെ 1869 കാൻസർ രോഗികളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിനൊടുവിലാണ്...
ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനം തുടരുന്നു
ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനം തുടരുന്നു. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം അമ്പത്തിമൂന്ന് കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. രോഗലക്ഷണങ്ങളോടെ 137 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 47 പേരുടെ റിസൽട്ട്...
സംസ്ഥാനത്ത് അപൂർവ്വരോഗമായ അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു കുട്ടി കൂടി ചികിത്സയിൽ
സംസ്ഥാനത്ത് അപൂർവ്വരോഗമായ അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു കുട്ടി കൂടി ചികിത്സയിൽ. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള നാലുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പത്തു ദിവസമായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ...
കോടതിയിൽ വീണ്ടും തിരിച്ചടി നേരിട്ട് പതഞ്ജലി ആയുർവേദ സ്ഥാപകൻ ബാബാ രാംദേവ്
കോടതിയിൽ വീണ്ടും തിരിച്ചടി നേരിട്ട് പതഞ്ജലി ആയുർവേദ സ്ഥാപകൻ ബാബാ രാംദേവ്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരാണ് കോവിഡ്-19 മഹാമാരിയെ തുടർന്നുണ്ടായ മരണങ്ങൾക്ക് ഉത്തരവാദികൾ എന്ന പരാമർശം പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി...
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോഗിക്ക് പാമ്പുകടിയേറ്റു
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോഗിക്ക് പാമ്പുകടിയേറ്റു. ഒറ്റപ്പാലം ദേവീകൃപ വീട്ടിൽ ദേവീദാസനെയാണ് പാമ്പ് കടിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഉടനെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. നീതി മെഡിക്കൽ...
സംസ്ഥാനത്ത് അതിശക്ത മഴ
സംസ്ഥാനത്ത് അതിശക്ത മഴ. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്....
നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ ചികിത്സയിൽ
നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ ചികിത്സയിൽ. മകളും നടിയുമായ സുഹാസിനിയാണ് വിവരം പുറത്തുവിട്ടത്. 'വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കൽ സ്റ്റേകേഷൻ എന്നാണോ വിളിക്കേണ്ടത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പെൺമക്കളുടെയും സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹം...
വയറിളക്കരോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രണ്ടുമാസത്തെ ബോധവത്കരണ പരിപാടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്
വയറിളക്കരോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രണ്ടുമാസത്തെ ബോധവത്കരണ പരിപാടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മഴ കാലം വയറിളക്ക രോഗങ്ങളുടെ സാധ്യത കൂട്ടുന്ന കാലമായതിനാൽ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ...
വയനാട് ഉരുൾപൊട്ടൽ; മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ...
വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടി 44 പേർ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു....
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 44 പേരുടെ മരണം...
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 44 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്....