രണ്ടാം ശമ്പളദിനവും ആശങ്കയില്‍; ട്രഷറികളില്‍ തിരക്ക്; പലയിടത്തും പണം എത്തിയിട്ടില്ല
തിരുവനന്തപുരം: രണ്ടാം ശമ്പള ദിനമായ ഇന്നും സംസ്ഥാനത്തെ ട്രഷറികളില്‍ പ്രതിസന്ധി ഒഴിയുന്നില്ല. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറികളിലെ പ്രതിസന്ധി തുടരുകയാണ്.
സംസ്ഥാനം ആവശ്യപ്പെട്ട പണം ആര്‍.ബി.ഐയില്‍ നിന്നും ലഭിച്ചില്ല എന്നതാണ്...
അഭിഭാഷക-മാധ്യമപ്രവര്‍ത്തക തര്‍ക്കം വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയ്ക്ക് സുപ്രീംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എത്രയൂം വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.
നടപടികള്‍ വച്ചു താമസിപ്പിക്കുകയാണെന്ന് സുപ്രീംകോടതിയില്‍ മാധ്യമങ്ങള്‍ക്ക്...
ശബരിമല കയറാന്‍ തൃപ്തി ദേശായിയെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ശബരിമലയില്‍ കയറുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വെല്ലുവിളിച്ച് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. ശബരിമല കയറാന്‍ ശ്രമിച്ചാല്‍ തൃപ്തി ദേശായിയെ അയ്യപ്പ...
കലാഭവന്‍ മണിയുടെ ഉറ്റചങ്ങാതി ജീവനൊടുക്കാന്‍ ശ്രമിച്ചതിനു പിന്നില്‍…
കൊച്ചി : അകാലത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഉറ്റചങ്ങാതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സംഭവം വിവാദമാകുമെന്ന്...
ഒടുവില്‍ മരുന്ന് കമ്പനികള്‍ ജയിച്ചു: വിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പടെ 344 മരുന്നുകളുടെ നിരോധനം...
ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഭീഷണിയെന്ന് ആരോപിച്ച് വിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പടെ രാജ്യത്ത് 344 മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഡല്‍ഹി ഹൈക്കോടതി റദ്ദുചെയ്തു. മരുന്ന് കമ്പനികളുടെ വാദം അംഗീകരിച്ചാണ് നടപടി.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന്...
നോട്ട് പ്രതിസന്ധി; 500 രൂപാ നോട്ടുകളുടെ അച്ചടി കൂട്ടുന്നു
ന്യൂഡല്‍ഹി : 500-1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നോട്ട് ക്ഷാമം മറികടക്കാനായി പുതിയ 500 രൂപാ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കുന്നു. പുതുതാറയി അച്ചടിച്ചുകൊണ്ടിരിക്കുന്ന 500 ന്റെ നോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിന്...
കേരളാ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ വിവാദക്കുരുക്കില്‍; പരാതികള്‍ വാസ്തവ വിരുദ്ധമെന്ന് പിതാവ്
തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണെതിരെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു. അനുമതിയില്ലാതെ മത്സരത്തിനിടെ ടീമില്‍ നിന്നും വിട്ടു നിന്നുവെന്നും രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന്...
പണത്തിന് പിന്നാലെ കൈയ്യില്‍ വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും നിയന്ത്രണം
ന്യൂഡല്‍ഹി : പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും നിയന്ത്രണം വരുന്നു. ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിനാണ് പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം...
സാമ്പത്തിക പരാധീനത, അച്ഛന്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു
12 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ വിറ്റു. കോഴിക്കോട് ചക്കുംകടവിലാണ് സംഭവം. മാറാട് സ്വദേശിയായ മിഥുന്‍ എന്നയാളാണ് തന്റെ കുഞ്ഞിനെ വിറ്റത്. സാമ്പത്തിക പരാതീനതയാണ് കുഞ്ഞിനെ വില്‍ക്കാന്‍ കാരണമെന്നാണ് മിഥുന്‍ പറയുന്നത്.
മിഥുന്‍-രേഷ്മ ദമ്പതികള്‍ക്ക്...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ ചോദിച്ച പണം റിസര്‍വ് ബാങ്ക് ഇതുവരെ നല്‍കിയില്ല. 1000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 500 കോടി...