23.8 C
Kerala, India
Thursday, November 7, 2024

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമില്ല

ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമുണ്ടാകില്ല. എ.ടി.എം വഴി പിന്‍വലിക്കുന്ന പണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30 തോടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. എടിഎമ്മുകളില്‍...

സിനിമ തര്‍ക്കം രൂക്ഷം, പുലിമുരുകനും ഋത്വിക് റോഷനും പിന്‍വലിക്കും

തിരുവനന്തപുരം: തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ മലയാള സിനിമ വ്യവസായം അവതാളത്തിലാകുന്നു. തര്‍ക്കം രൂക്ഷമായതോടെ ക്രിസ്മസ് ചിത്രങ്ങള്‍ ഒന്നും റിലീസ് ചെയ്യില്ല. മാത്രമല്ല നിലവില്‍ പ്രദര്‍ശനം...

പണിക്ക് മറുപണി നല്‍കി വി.എസ്: വെള്ളാപ്പള്ളിക്ക് എതിരായ കേസ് വേഗത്തിലാക്കും

തിരുവനന്തപുരം: തന്നെ പരിഹസിച്ച വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി വി.എസ് അച്യുതാനന്ദന്‍. വി.എസ് പിണറായിയുടെ ചോരയ്ക്കായി ദാഹിക്കുന്നുവെന്ന് ഇന്നലെ ആലപ്പുഴയില്‍ പറഞ്ഞ വെള്ളാപ്പള്ളിക്ക് വിജിലന്‍സിലൂടെ മറുപണി നല്‍കിയാണ് വി.എസ് പ്രതികരിച്ചത്. വെള്ളപ്പള്ളി ഒന്നാംപ്രതി ആയ മൈക്രോ...

പാരസെറ്റമോള്‍ അടക്കം ഏഴ് മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ...

പോസ്റ്ററില്‍ മതവിദ്വേഷം: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാ ശകലം പോസ്റ്റര്‍ രൂപത്തില്‍ ക്യാമ്പസില്‍ എഴുതിയൊട്ടിച്ച മഹാരാജാസ് കോളജിലെ ആറ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റര്‍ മതവിദ്വോഷം ജനിപ്പിക്കുന്നുവെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് അറസ്റ്റ്....

നദീറിന് പറയാനുള്ളത് തെളിവിനോടുന്ന പോലീസിനെക്കുറിച്ച്

കോഴിക്കോട്: ആറളം വിയറ്റ്‌നാം കോളനിയിലെ ആദിവാസികളില്‍നിന്നും തോക്കുചൂണ്ടി അരി വാങ്ങുകയും, കാട്ടുതീ എന്ന ലഘുലേഖ പ്രചരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റു സംഘത്തിലെ അംഗമെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത കെ.പി നദീറിന് പറയാനുള്ളത് കസ്റ്റഡിയിലെ...

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരു വിദ്യാര്‍ത്ഥി മരിച്ചു: 15 പേര്‍ക്ക് പരിക്ക്

ചാലക്കുടി: ചാലക്കുടിയില്‍ സ്‌കൂള്‍ബസ്സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂടിയിടിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ധനുഷ് കൃഷ്ണയാണ് മരണപ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....

നാട്ടകം പോളിയില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം : കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജില്‍ റാഗിങിന് ഇരയായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ചികിത്സ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും ഇതിനുള്ള തുക കണ്ടെത്തുക.   ദളിത് വിഭാഗങ്ങളിപ്പെട്ടവരാണ് പരാതിക്കാര്‍...

ത്രിപുരയില്‍ എം.എല്‍.എ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത് ഓടി

അഗര്‍ത്തല:  ത്രിപുര നിയമസഭയുടെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത്  എം.എല്‍.എ ഓടി.  സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്‍(50) ആണ്...

വി.എസ് പിണറായിയുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: ലാവ്ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
- Advertisement -

Block title

0FansLike

Block title

0FansLike