28.8 C
Kerala, India
Thursday, November 7, 2024

ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ തിക്കും തിരക്കും; 35 പേര്‍ക്ക് പരിക്ക്

ശബരിമല : ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ദുരന്ത നിരവാരണസേന സ്ഥലത്തു നിന്നും മാറ്റുന്നു. ഇവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേര്‍ക്ക് പരുക്കേറ്റതായും...

പുല്‍ക്കൂടുകള്‍ ഹൃദയങ്ങളിലൊരുങ്ങട്ടെ…!!

നന്മയുടേയും സന്തോഷത്തിന്റേയും പ്രത്യാശയുടേയും സന്ദേശവുമായി ഒരു ക്രിസ്തുമസ് രാവുകൂടി ആഗതമായിരിക്കുന്നു. ദൈവപുത്രന്റെ തിരുപ്പിറവി ദിവസം മൂന്നു രാജാക്കന്മാര്‍ക്ക് വഴികാട്ടിയായ ദിവ്യതാരകത്തിന്റെ പ്രതീകമെന്നോണം നഗര-ഗ്രാമ വീഥികളില്‍ നക്ഷത്രവിളക്കുകള്‍ പ്രകാശം ചൊരിയുകയാണ്. വീഥികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കൊട്ടാരങ്ങളും...

The true spirit of Christmas….

When we hear the the word 'Christmas', the first thing that will come into our mind will be hanging stars, carols, cakes and spending...

ദേശീയഗാനത്തിന്റെ പേരില്‍ വിവാദം നന്നല്ല; കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ കാണുമ്പോള്‍ ഉത്കണ്ഠയെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ല. സിനിമയോടുള്ള ആദരം കൂടിയാണ് ഇത്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാന വിവാദത്തോട് പ്രതികരിച്ചത്. കേരളത്തില്‍...

മണിയാശാന്‍ കുരുങ്ങി; അഞ്ചേരി ബേബി വധക്കേസ് വിടുതല്‍ ഹര്‍ജി തള്ളി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണി പ്രതിയായി തുടരും. മണി നല്‍കിയ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയാണ് ഹര്‍ജി തള്ളിയത്. ഇതിനു...

തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസിയ്ക്ക് ആറുമാസത്തെ ശമ്പളം നല്‍കും: പിണറായി

ദുബായ്: ഗള്‍ഫില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസിക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര ചികിത്സക്ക് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ നല്‍കിയ സ്വീകരണത്തിനിടെ...

സൗദിയിലെ ആശുപത്രിയികളില്‍ അനാഥങ്ങളായ 150 ഇന്ത്യന്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

ന്യുഡല്‍ഹി: സൗദിയിലെ ആശുപത്രിയികളില്‍ അനാഥങ്ങളായ 150 ഇന്ത്യന്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇതു...

ലിബിയന്‍ വിമാന റാഞ്ചികള്‍ യാത്രക്കാരെ മോചിപ്പിച്ച് കീഴടങ്ങി

ട്രിപ്പോളി: മണിക്കൂറുകൾ നീണ്ട പരിഭ്രാന്തികൾക്കൊടുവിൽ ലിബിയൻ വിമാനം റാഞ്ചിയവർ കീഴടങ്ങി. സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് മുന്നിലാണ് രണ്ടു റാഞ്ചികളും കീഴടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ഗദ്ദാഫി അനുകൂലികളാണ് വിമാന റാഞ്ചിയതെന്നാണ് വിവരം....

ഗദ്ദാഫി അനുകൂലികള്‍ ലിബിയന്‍ വിമാനം റാഞ്ചി; 118 യാത്രക്കാരുള്ള വിമാനം തകര്‍ക്കുമെന്ന് ഭീഷണി

ട്രിപ്പോളി : ഗദ്ദാഫി അനുകൂലികള്‍ ലിബിയന്‍ വിമാനം റാഞ്ചി. 118 യാത്രക്കാരുമായി സെബയില്‍ നിന്നും ട്രിപ്പോളിയിലേയ്ക്ക് പുറപ്പെട്ട ലിബിയന്‍ യാത്രാ വിമാനമാണ് റാഞ്ചിയത്. എയര്‍ബസ് എ-320 വിമാനമാണ് രണ്ടുപേര്‍ ചേര്‍ന്ന് റാഞ്ചിയിരിക്കുന്നത്. ...

കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി; വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കില്ല

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സൗജന്യ യാത്ര പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്വകാര്യ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ കത്ത്...
- Advertisement -

Block title

0FansLike

Block title

0FansLike