29.8 C
Kerala, India
Friday, November 8, 2024

ജിഷ്ണുവിന്റെ മൂക്കില്‍ മുറിവറ്റ പാടുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍

തൃശ്ശുര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജില്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മൂക്കില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. മുറിവ് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയതായി പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് പൊലീസിന് മൊഴിനല്‍കിയത്....

ബംഗലുരു പീഡനക്കേസ്: യുവതിയും കാമുകനായ സഹോദരി ഭര്‍ത്താവും ഒരുക്കിയ നാടകമെന്ന് പോലീസ്

ബംഗലുരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗത്തിന് തൊട്ടു പിന്നാലെ ബൂര്‍ഖധാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കാമുകിയും കാമുകനും ചേര്‍ന്ന് നടത്തിയ നാടകമെന്ന് പോലീസ്. അന്വേഷണത്തിനെ തോന്നിയ സംശയങ്ങളില്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് നാടകം പുറത്തായത്.. സംഭവവുമായി...

ജോലി കിട്ടാന്‍ ജ്യോതിഷം നോക്കാനെത്തി; ജ്യോത്സ്യ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഓടി രക്ഷപ്പെട്ടു

മംഗലുരു: ജോലി കിട്ടാത്തതിന് പരിഹാരം തേടിയെത്തിയപ്പോള്‍ ജോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി. മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ജ്യോതിഷിക്ക് എതിരേയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. തൊഴിലന്വേഷകയായ ബിരുദാനന്തര ബിരുദധാരിയായ യുവതിയുടേതാണ്...

ലെവി ഏര്‍പ്പെടുത്തുമെന്ന ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചു; പമ്പുകള്‍ കാര്‍ഡുകള്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ രാജ്യത്തെ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും...

നോട്ട് അസാധുവാക്കലിന് മുന്‍പുള്ള പണമിടപാടുകളും നിരീക്ഷിക്കുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കലിന് മുന്‍പ് നടത്തിയിട്ടുള്ള പണമിടപാടുകളും നിരീക്ഷിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ എട്ടു വരെയുള്ള ഇടപാടുകളാണ് ഇത്തരത്തില്‍ പരിശോധിക്കുന്നത്. ഈ കാലയളവില്‍ നടന്ന ഇടപാടു രേഖകള്‍ സമര്‍പ്പിക്കാനുള്ള...

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പ്രവാസികള്‍ക്ക് നിരാശ

ന്യൂഡല്‍ഹി : 14 മത് പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിരവധി പദ്ധതികള്‍ മോഡി പ്രഖ്യാപിച്ചുവെങ്കിലും പ്രവാസികള്‍ കാത്തിരുന്ന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് മുന്‍ഗണന...

വിമാനത്തില്‍ സ്ത്രീകള്‍ക്കു നേരെ നീളുന്ന കൈകള്‍ക്ക് എയര്‍ ഇന്ത്യയില്‍ കൂച്ചുവിലങ്ങ്

 ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ നിയന്ത്രിക്കാന്‍ കൈവിലങ്ങുമായി എയര്‍ ഇന്ത്യ രംഗത്ത്. സ്ത്രീകളെ കൈയ്യേറ്റം ചെയ്യുന്നവര്‍ക്ക് എയര്‍ഇന്ത്യ ഇനി വിലങ്ങുവയ്ക്കും. എയര്‍ ഇന്ത്യ ചെയര്‍മാന്‍...

ജനപ്പെരുപ്പത്തിന് കാരണം മുസ്ലീംകളെന്ന പ്രസ്താവനയില്‍ സാക്ഷി മഹാരാജിനെതിരെ കേസ്

മീററ്റ് : 'ഇന്ത്യയിയെ ജനപ്പെരുപ്പത്തിന് കാരണം മുസ്ലീംകളാണ്' എന്ന തരത്തിലുള്ള പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ബി.ജെ.പി എം.പിയും വിവാദ നേതാവുമായ സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തു. മീററ്റിലെ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവേയ...

ആര്‍.നിശാന്തിനി ഉള്‍പ്പെടെ 16 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥലംമാറ്റം 

തിരുവനന്തപുരം : പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഇന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പതിമൂന്ന് ജില്ലാ മേധാവികള്‍ ഉള്‍പ്പെടെ 16 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസം...

എസ്ര 19ന്: എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റേതല്ലാത്ത തീയേറ്ററുകളില്‍ പുതിയ സിനിമ റിലീസ് ചെയ്യും

തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള നിര്‍മാതാക്കളുടെയും സിനിമാ വിതരണക്കാരുടെയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേതല്ലാത്ത തീയേറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളുടെ സംഘടനയാണ് ഈ തീരുമാനത്തിലെത്തിയത്. പൃഥ്വിരാജിന്റെ എസ്ര 19ന്...
- Advertisement -

Block title

0FansLike

Block title

0FansLike