തിരുവനന്തപുരത്ത് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാല്‍ക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി, ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദളവ ജങ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

LEAVE A REPLY