കോഹ്ലിക്കും വേദന കടിച്ചുപിടിച്ച് ജാദവിനും സെഞ്ചുറി, ഇന്ത്യയ്ക്ക് മിന്നും ജയം
പൂനെ: കോഹ്ലി നായകനായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. കോഹ്ലിയുടെയും കാലിന്‌റെ വേദന കടിച്ചുപിടിച്ച് കളിച്ച ജാദവിന്‌റെയും സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 351 റണ്‍...
തിരുവനന്തപുരത്ത് കാമുകന്‍ കാമുകിയുടെ വീട്ടിലെത്തി ജീവനൊടുക്കി
തിരുവനന്തപുരം : എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായാ കാമുകന്‍ കാമുകിയുടെ വീട്ടിലെത്തി ജീവനൊടുക്കി. ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി മാധവന്‍കുട്ടിയെയാണ് കാമുകിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളജിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍...
കൊല്ലത്ത് പത്തു വയസ്സുകാരി ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം : കൊല്ലം കുണ്ടറയില്‍ പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍ക്കമ്പയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ്-ശ്രീജ ദമ്പതികളുടെ മകള്‍ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ ആത്മഹത്യ അഭിനയിച്ച് കളിയ്ക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക...
നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ…? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല; ഇവിടെ ജോലിയും കിട്ടില്ല; ചില...
ന്യൂഡല്‍ഹി :നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ...? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല, ഇവിടെ ജോലിയും കിട്ടില്ല...
രണ്ടിലേറെ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന വിചിത്ര നിബന്ധനയുമായി ഡല്‍ഹി സ്‌കൂളാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ...
കാണ്ഡഹാര്‍ റാഞ്ചല്‍ ; ഇന്ത്യന്‍ ജയിലിലെ ഭീകരരെ വിട്ടയ്ക്കാതെ തന്നെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന്...
ന്യൂഡല്‍ഹി : കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ പിന്തുണ ഉണ്ടായിരുന്നുവെന്നും ആ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ തടവിലുണ്ടായിരുന്ന ഭീകരരെ വിട്ടയ്ക്കാതെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും വെളിപ്പെടുത്തല്‍. മുന്‍ ദേശീയ സുരക്ഷാ...
അമേരിക്കയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനിയെ ‘നീ ഇവിടുത്തുകാരിയല്ല’ എന്നാക്ഷേപിച്ച് സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടു
ലോസ് ഏഞ്ചല്‍സ് : അമേരിക്കയില്‍ ഹിജാബ് ധരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ 'നീ ഇവിടുത്തുകാരിയല്ല' എന്ന് ആക്ഷേപിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടു. പ്രോവോ നഗരത്തിലെ ടിംപ്വ്യൂ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ജന്ന ബക്കീര്‍ (15) നെയാണ്...
കൂടുതല്‍ ഉപയോഗിച്ചാല്‍ നിരക്ക് കുറയും ; പുതിയ വൈദ്യുതി നിരക്ക് നിയമം വരുന്നു
ന്യൂഡല്‍ഹി : കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറയുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗാര്‍ഹിക ഉപഭോക്താക്കളെക്കാള്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. വൈദ്യുതി നിരക്ക്...
ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമേകി കാനനമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
ശബരിമല: ഭക്തര്‍ക്ക് പുണ്യദര്‍ശനമായി മകരജ്യോതിയും മകരവിളക്കും തെളിഞ്ഞു. ശനിയാഴ്ച സംക്രമസന്ധ്യയില്‍ 6.40നാണ് പൂങ്കാവനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം അകമ്പടിയായി...
സിനിമ പ്രതിസന്ധി അവസാനിച്ചു
സിനിമാ പ്രതിസന്ധി അവസാനിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചതിനെത്തുടര്‍ന്നെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാടെടുത്തിരുന്നു. പുതിയ സംഘടനയും ഇന്നു രൂപീകരിക്കും, ഇതിനിടെയാണ്...
19ന് സ്വകാര്യ ബസുകൾ പണിമുടക്കും
തിരുവനന്തപുരം: ഈമാസം 19ന് സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍. നിലവിലുള്ള പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക, വര്‍ധിപ്പിച്ച റോഡ് നികുതി...