അപമാനിച്ചുവെന്ന പരാതിയില്‍ കളക്ടര്‍ ബ്രോയ്ക്ക് നോട്ടീസ്
കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോഴിക്കോട് എം.പി എം.കെ രാഘവന്റെ പരാതിയില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ആണ് കലക്ടര്‍ക്ക് കാരണം...
അറുപതുകഴിഞ്ഞ കേരളം ഇനിയെങ്ങോട്ട്…
കേരളം പിറന്നിട്ട് 60 വര്‍ഷം കഴിഞ്ഞിരിക്കുന്നു. നമ്മള്‍ എവിടെയെത്തിയിരിക്കുന്നു എന്ന ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെങ്കിലും സാംസ്‌കാരിക പരമായി പിന്നോട്ട് പോയിരിക്കുന്നു. 60 വര്‍ഷം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍...
കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞു വീണ് 11 സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 11 സൈനികരടക്കം 15 പേര്‍ മരിച്ചു. മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് സൈനികര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. സംഭവത്തില്‍ പ്രധാനമന്ത്രി...
കണ്ണൂരില്‍ കോടിയേരിയുടെ വേദിക്കരികെ ബോംബേറ്; കുറ്റവാളികള്‍ക്ക് മാപ്പില്ലെന്ന് പിണറായി
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗ സ്ഥലത്തിന് സമീപം ബോംബേറ്. തലശേരി നങ്ങാറാത്ത് പീടികയില്‍ കോടിയേരിയും ജില്ലാ സെക്രട്ടറി പി ജയരാജനും പങ്കെടുത്ത കെ പി ജിജേഷ്...
ട്രംപ് പണിതുടങ്ങി; മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ക്കെട്ടുന്നു
ന്യൂയോര്‍ക്ക്: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പവച്ചു. മതില്‍ കെട്ടുന്നതോടെ ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷിതമാകുമെന്നും അനധികൃതമായി ആയുധങ്ങളും പണവും കൈമാറ്റം ചെയ്യുന്നത് അവസാനിക്കുമെന്നും...
അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി…?
ന്യൂഡല്‍ഹി :അസാധുവാക്കിയ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് ഒരവസരം കൂടി നല്‍കിയേക്കുമെന്ന സൂചന. ഹിന്ദുസ്ഥാന്‍ ,ടൈംസ് ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപിക്കുന്ന...
ഉറങ്ങരുത് നാം ഇനിയും…ഉണരണം നമുക്കുവേണ്ടി…
ജനുവരി 26 ഏതൊരു ഇന്ത്യന്‍ പൗരനേയും ഉള്‍പ്പുളകം അണിയിക്കുന്ന സുദിനം. തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ മാസങ്ങളില്‍ വര്‍ഷങ്ങളില്‍, ഇന്നും കൃത്യമായി കണക്ക് പറയുവാന്‍ സാധിക്കാത്ത നിഷ്‌കളങ്കരായ ദേശസ്‌നേഹികളായ മനുഷ്യര്‍ സമസ്മതരുടെയും ഭാവിയ്ക്കുവേണ്ടി ജീവന്‍...
കെ.എസ്.ആര്‍.ടി.സിയില്‍ ഇനി കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സംസ്ഥാനമൊട്ടാകെ ഇനി കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. ഇതിനായി 1000 രൂപമുതല്‍ 5000 രൂപവരെയുള്ള നാലുതരം യാത്ര കാര്‍ഡുകളാണ് തയാറാക്കിയിട്ടുള്ളത്. ഒരു മാസമാണ് കാലാവധി. റവന്യൂ ജില്ലക്കുള്ളില്‍ സിറ്റി, സിറ്റി...
ആണുങ്ങളെപ്പോലെ അങ്കം വെട്ടാന്‍ കൊടിയേരിയെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: സി.പി.എം നേതാക്കളും കൊടിയേരി ബാലകൃഷ്ണനും വിചാരിച്ചാല്‍ സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാവുന്നതേ ഉള്ളുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എന്നാല്‍ ക്രിമിനലുകളെ വേട്ടയാടാന്‍ വിട്ട് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും...
മട്ടാഞ്ചേരിയില്‍ വീട്ടുവേലക്കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്
കൊച്ചി: എറണാകുളത്ത് മട്ടാഞ്ചേരിയില്‍ വീട്ടുജോലിക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി മജീന്ദ്രന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ മരണത്തിന് ശേഷം പ്രതിയെ പെട്ടെന്ന് കാണാതായാത്...