24.8 C
Kerala, India
Wednesday, September 9, 2026

സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു....

25 സപ്ലൈകോ വിൽപ്പന ശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സംസ്ഥാന സർക്കാരിന്റ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വിൽപ്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകുന്നേരം 5.30ന് ഭക്ഷ്യ പൊതുവിതരണ...

ഉക്രൈൻ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും: ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org ൽ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. പാസ്‌പോർട്ട് വിശദാംശങ്ങൾ, പഠിക്കുന്ന...

യുദ്ധക്കെടുതിയില്‍ വലഞ്ഞ് യുക്രൈയ്‌നിലെ മലയാളി സമൂഹം

കീവ്: റഷ്യന്‍ അധിനിവേശ ആശങ്കയില്‍ യുക്രൈനില്‍ കുടുങ്ങിയ മലയാളി സമൂഹം. സൈനിക ആക്രമണത്തില്‍നിന്നും സുരക്ഷിതരായി ഇരിക്കണമെന്നും ബങ്കറുകളില്‍ അഭയം തേടണമെന്നുമാണ് എംബസി ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ബങ്കറുകളില്‍ എത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക്...

കെ.പി.എ.സി ലളിതയ്ക്ക് വിട

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തിന് നഷ്ടത്തിന്റെ തുടര്‍ക്കഥ നല്‍കി അഭിനയ പ്രതിഭകളിലെ കുലപതി കെ.പി.എ.സി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. ചൊവ്വാഴ്ച വൈകിട്ട് തൃപ്പൂണിത്തുറയിലെ മകന്റെ ഫഌറ്റില്‍വച്ചായിരുന്നു...

18 വയസിന് മുകളിലുള്ള ഹീമോഫീലിയ രോഗികള്‍ക്ക് കേരളത്തിലാദ്യമായി സൗജന്യ ചികിത്സ

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ള ഹീമോഫീലിയ രോഗികളില്‍ രക്തസ്രാവമുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഹീമോഫീലിയ രോഗികളില്‍...

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്ക് വധശിക്ഷ

അഹമ്മദാബാദ്: 2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ പ്രതികളില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ വിചാരണ നേരിട്ട 49 പ്രതികളില്‍ 38 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ശേഷിക്കുന്ന 11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം...

ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ ക്ലാസ്

ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്‌ളാസുകൾ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 14 മുതൽ ഒന്നു...

വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ...

എറണാകുളം-കോവിഡാനന്തര രോഗനിര്‍ണയം മൊബൈല്‍ ക്ലിനിക്ക് പര്യടനം തുടങ്ങി

കൊച്ചി: സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡാനന്തര രോഗങ്ങളുടെയും ജീവിതശൈലി രോഗങ്ങളുടെയും നിര്‍ണയവും തുടര്‍ചികിത്സയും ലക്ഷ്യമിട്ട് മൊബൈല്‍ ക്ലിനിക്ക് പര്യടനം തുടങ്ങി. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയാരോഗ്യ ദൗത്യം, എറണാകുളം കരയോഗം, ഭാരത്...
- Advertisement -

Block title

0FansLike

Block title

0FansLike