31.8 C
Kerala, India
Friday, November 15, 2024

കൊട്ടിയൂര്‍ ബലാത്സംഗം -അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍

കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിയുന്നു. കൂടാതെ പെണ്‍കുട്ടി പ്രസവിച്ച സംഭവം...

ദളിത് എഴുത്തുകാരന്‍ കൃഷ്ണ കിര്‍വാലെ കുത്തേറ്റു മരിച്ച നിലയില്‍

മുംബൈ: ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള സ്വന്തം വസതിയി്ല്‍ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തി്. ശരീരത്തില്‍ പലയിടത്തായി ആഴത്തില്‍ മുറിവേറ്റു.അംബേദ്കറിന്റെ...

കൊട്ടിയൂര് ബലാത്സംഗം; പ്രതികളുടെ അറസ്റ്റ് ഇന്ന്

കണ്ണൂര്‍: കൊട്ടിയൂര് ബലാത്സംഗ കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച കേസില്‍ രണ്ട് കന്യാസ്ത്രീകളും ഒരു ഡോക്ടറുമടക്കം ആറ് പേരെക്കൂടി പൊലീസ് കഴിഞ്ഞദിവസം പ്രതി ചേര്‍ത്തിരുന്നു. പ്രസവം മറച്ചുവെച്ച ആശുപത്രിക്കും...

ബജറ്റുചോര്‍ത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുനടത്തി. ചോര്‍ച്ചയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം പോലീസ് ബലമായി തടഞ്ഞു. ബാരിക്കേട് തള്ളിമാറ്റി മുന്നോട്ടുപോകന്‍ ശ്രമിച്ച...

ബജറ്റ് ചോര്‍ന്നു; ധനമന്ത്രി സഭയിലും പ്രതിപക്ഷ നേതാവ് മീഡിയാ റൂമിലും ഒരേ സമയം ബജറ്റ്...

തിരുനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് ചോര്‍ന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും തുടര്‍ന്ന് ബജറ്റ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. ബജറ്റ് അവതരിപ്പിക്കുന്നതിന്...

കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റ് വിവരങ്ങള്‍ തത്സമയം(updating…)

കാര്‍ഷികം തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ. കയര്‍ മാട്രസ് ഡിവിഷന് രൂപ നല്‍കും. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും. 2017-18ല്‍ നൂറു ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും....

കണ്ണുംനട്ട് കേരളം; പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റിലേയ്ക്ക് കണ്ണുംനട്ട് കേരളം. ഒന്‍പത് മണിക്ക് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കും. നോട്ട് നിരോധനത്തിന്റെ ആഘാതം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സാമ്പത്തിക സര്‍വ്വേയിലെ വിലയിരുത്തല്‍. ജിഎസ്ടിയില്‍ നിന്നുള്ള...

മുഖ്യ തെളിവായ ‘പള്‍സറി’ന്റെ മൊബൈല്‍ഫോണ്‍ എവിടെ…? അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങി പോലീസ്

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ പ്രതി പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനു ശേഷവും ദൃശ്യങ്ങള്‍...

കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

നാസിക്: കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതല്‍ റോയ്...

പിണറായി വിജയൻറെ തല വെട്ടുന്നവർക്ക് 1 കോടി രൂപ നൽകുമെന്ന് ആർ. എസ്. എസ്...

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ ്‌ഡോ ചന്ദ്രാവത്ത് .കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം...
- Advertisement -

Block title

0FansLike

Block title

0FansLike