31.8 C
Kerala, India
Friday, November 15, 2024

തലച്ചോറിൻ്റെ സാധാരണ വളർച്ചയെക്കാൾ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമാകുമെന്നു പഠന റിപ്പോർട്ട്

തലച്ചോറിൻ്റെ സാധാരണ വളർച്ചയെക്കാൾ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമാകുമെന്നു പഠന റിപ്പോർട്ട്. ബെൽജിയത്തിലെ ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ന്യൂറോൺ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്ക കോശങ്ങൾ...

ആരോ​ഗ്യരം​ഗത്ത് സുപ്രധാന ചുവടുമായി ചൈന,സാങ്കേതികവിദ്യയുടെ സഹായത്തോടെ 5000 കി.മീ അകലെയുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ...

ആരോ​ഗ്യരം​ഗത്ത് സുപ്രധാന ചുവടുമായി ചൈന. സാങ്കേതികവിദ്യയുടെയും ​ഗവേഷണത്തിന്റെയും സഹായത്തോടെ ഷാം​ഗായിൽ നിന്നുള്ള ഒരുസംഘം ‍ഡോക്ടർമാർ 5000 കി.മീ അകലെയുള്ള കാഷ്​ഗറിലുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തു. വെറും ഒരുമണിക്കൂർ ദൈർഘ്യമെടുത്താണ് അയ്യായിരം കിലോ...

മില്ലേനിയൽസ്, ജെൻസി തലമുറകളിൽ കാൻസർ സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്

സാങ്കേതികരം​ഗത്തെ വിപ്ലവകരമായ പലമാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള മില്ലേനിയൽസ്, ജെൻസി തലമുറകളിൽ കാൻസർ സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കൻ കാൻസർ സൊസൈറ്റിയിലെയും...

അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും

അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഐ.സി.എം.ആറിന് കത്തയച്ചിരുന്നു. തുടർന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ ഉറപ്പാക്കാൻ...

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് ചികിത്സ നൽകുന്നത്. പായൽ പിടിച്ചു...

കരൾ സംരക്ഷണത്തിനായി കുറുക്കുവഴികൾ തേടേണ്ടതില്ലെന്നു കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ....

വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കാം എന്നുള്ള സോഷ്യൽ മീഡിയ വാദങ്ങൾ അശാസ്ത്രീയമാണെന്നും കരൾ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികൾ തേടേണ്ടതില്ലെന്നും കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിൽ ആയിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിൽ ആയിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായതായി സംസ്ഥാന ആരോഗ്യവകുപ്പ്. നാലുവയസുകാരൻ ആണ് പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. ജൂലൈ 13-നാണ്...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കണ്ണടകൾ ഉണ്ടായിരുന്നവരുടെയും അല്ലാത്തവരുടെയും നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 360 പേരെ പരിശോധിച്ചതായി ആരോഗ്യ വകുപ്പ്മന്ത്രി വ്യക്തമാക്കി. 171 പേർക്ക് കണ്ണടകൾ...

ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ മരണം റിപ്പോർട്ട് ചെയ്ത് അമേരിക്കയിലെ ഡാലസ് കൗണ്ടി...

ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ മരണം റിപ്പോർട്ട് ചെയ്ത് അമേരിക്കയിലെ ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്. നോർത്ത് ഡാലസിൽ നിന്നുള്ള ഒരു സ്ത്രീയാണ് വെസ്റ്റ് നൈൽ ന്യൂറോഇൻവേസീവ് രോഗം...

ചിലതരം കീടനാശിനികളുമായുള്ള സഹവാസം പുകവലിക്ക്‌ തുല്യമായ തോതില്‍ കര്‍ഷകരിൽ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠന...

ചിലതരം കീടനാശിനികളുമായുള്ള സഹവാസം പുകവലിക്ക്‌ തുല്യമായ തോതില്‍ കര്‍ഷകരിൽ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠന റിപ്പോർട്ട്. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാല്‌ കീടനാശിനികള്‍ അടക്കം 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി...
- Advertisement -

Block title

0FansLike

Block title

0FansLike