ഭര്‍ത്താവ് കേസില്‍ പെട്ടതിന്റെ വിഷമത്തിലാവാം പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറയുന്നതെന്ന് കോടിയേരി
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ പ്രസ്താവനയെ അദ്ദേഹം തള്ളി. ഭാര്യയോട് ഭര്‍ത്താവ്...
ശരത്തിനെയും കൃപേഷിനെയും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കൊന്നതെങ്ങനെയെന്ന് വിശദീകരിച്ച് പീതാംബരന്‍
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളും തെളിവെടുപ്പില്‍ കണ്ടെത്തി. ആയുധങ്ങള്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു.
പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്....
തമിഴ് നാട്ടിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച രണ്ടു വയസ്സുകാരിക്ക് എച്ച്.ഐ.വി
തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്‌ഐവി ബാധ. 2 വയസും 11 മാസവും പ്രായമുള്ള തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിനാണ് എച്ച് ഐ വി ബാധിച്ചത്.
കോയമ്പത്തൂര്‍...
ഭീകരവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കുമെന്ന് സൗദി; പാകിസ്ഥാനെ കുറിച്ച് പരാമര്‍ശിച്ചില്ല
ഭീകരവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കുമെന്ന് സൗദി കിരീടാവകാശി. ഭീകരതയ്‌ക്കെതിരെ സൗദിയ്ക്കും ഇന്ത്യയ്ക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
അതേസമയം, പാകിസ്ഥാനെ കുറിച്ചോ അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചോ കൂടിക്കാഴ്ചയില്‍ രാജകുമാരന്‍ പരാമര്‍ശിച്ചില്ല....
ഡല്‍ഹിയില്‍ ഓഡി കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
ന്യുഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി മേഖലയില്‍ ഓഡി കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
രോഹിണി സെക്ടര്‍ 15ലെ...
ഇരട്ട കൊലപാതകത്തിന് പിന്നാലെ വീണ്ടും പ്രതിക്കൂട്ടിലായി സിപിഎം, എസ്എഫ്ഐ വിട്ട് കെഎസ്യുവില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയുടെ...
കാസര്‍കോട്: എസ്എഫ്ഐ വിട്ട് കെഎസ്യുവില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്കും സഹോദരനും സുഹൃത്തിനും പരുക്കുപറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന്റെ പേരില്‍...
സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകര്‍, രൂക്ഷ വിമര്‍ശനവുമായി കെ എസ് യു
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് അഭിജിത്...
എറിക്‌സണ്‍ കേസില്‍ കോടതിയലക്ഷ്യം: അനില്‍ അംബാനി കുറ്റക്കാരന്‍; ഒരു മാസത്തിനകം കുടിശിക അടച്ചില്ലെങ്കില്‍ മൂന്നു...
ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണുമായുള്ള കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപയുടെ കുടിശിക ഒരുമാസത്തിനകം അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിനുകഴിഞ്ഞില്ലെങ്കില്‍...
മലയാളി ഗള്‍ഫ് വിടുന്നു… പുതിയ സ്വപ്ന ഭൂമി കാനഡയും യൂറോപ്പും
രാജ്യത്തെ പ്രവാസിജനത കഴിഞ്ഞ മൂന്നു ദശാബ്ദം സ്വപ്നഭൂമിയായി കണ്ട ഗള്‍ഫ് രാജ്യങ്ങള്‍ വിട്ട് മലയാളി യുവത്വം പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്.
യൂറോപ്പും കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഇപ്പോള്‍ മലയാളികളുടെ മോഹഭൂമി.
ഗള്‍ഫില്‍ ജോലി...
മകളെയും 13കാരി അനന്തരവളെയും ബലാത്സംഗം ചെയ്തു, ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു, യുവാവിന് കോടതി വിധിച്ച...
സിംഗപൂര്‍: മകളെയും 13കാരി അനന്തരവളെയും ബലാത്സംഗം ചെയ്യുകയും ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ 27കാരനെ 25 വര്‍ഷവും ആറ് മാസവും കോടതി ശിക്ഷ വിധിച്ചു. സിംഗപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരന്‍...