വീണ്ടും പാക് ആക്രമണം… രാജസ്ഥാനില്‍ കടന്നുകയറാൻ പാക്ക് ശ്രമം, ആളില്ലാ വിമാനം വെടിവച്ചിട്ടു
രാജസ്ഥാനിലെ ബിക്കാനീറിൽ ഇന്ത്യൻ അതിർത്തി ലംഘിക്കാൻ പാക്കിസ്ഥാൻ ശ്രമം.നാൽ സെക്ടറിൽ പാക്കിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവച്ചിട്ടു. രാവിലെ 11.30നായിരുന്നു ആക്രമണം.
സുഖോയ് 30 വിമാനം ഉപയോഗിച്ചായിരുന്നു പാക്ക് ഡ്രോണിനെ ഇന്ത്യ വെടിവച്ചിട്ടത്. ഇന്ത്യൻ...
നരേന്ദ്രമോഡിയെ പുകഴ്ത്തി… സി പി എം കേന്ദ്ര കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ
ന്യൂഡൽഹി: പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ കേന്ദ്രകമ്മിറ്റി അംഗത്തിന് നേരെ നടപടിയുമായിC സിപിഎം. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സർസയ്യ ആദത്തെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത...
‘സൈന്യത്തിനായി ഗര്‍ജിക്കാന്‍ ഇനി മേയ്ഡ് ഇന്‍ അമേഠി തോക്കുകള്‍’, രാഹുല്‍ ഗാന്ധിക്ക് മോദിയുടെ മറുപടി
അമേഠി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് വ്യക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനം മോദി നടത്തി....
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു
ജാംനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫല്‍ദുവും എംപി പൂനം മാഡത്തിന്റെയും സാന്നിധ്യത്തിലായിരുന്നു റിവാബ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ജാംനഗറില്‍...
ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊടുംഭീകരന്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരസംഘടനയായി ജയ്‌ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പരുക്ക് പറ്റി റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച...
ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞില്ല, വളര്‍ത്തമ്മ സിനി മാത്യൂസിനെ കുറ്റ വിമുക്തയാക്കി
ഡാളസ്: അമേരിക്കയിലെ ടെക്‌സസില്‍ മൂന്ന് വയസുള്ള ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റ വിമുക്തയാക്കി. ഷെറിന്റെ മരണത്തില്‍ രണ്ടാനമ്മയായ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക്...
ചിതറ കൊലപാതകം, പകരം വീട്ടിയതാണ്, ബഷീര്‍ കുളിക്കുന്നതിനിടെ വീട്ടില്‍ കയറി കുത്തി കൊന്നതെന്നും പ്രതി...
കൊല്ലം: പകരം വീട്ടല്‍ തന്നെയായിരുന്നു ബഷീറിന്റെ കൊലപാതകമെന്ന് പ്രതി ഷാജഹാന്‍. താന്‍ എത്തിയ സമയത്ത് ബഷീര്‍ കുളിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് പ്രതിയെ...
എത്രയും പെട്ടെന്ന് വിമാനം പറത്തണം, ആഗ്രഹം വ്യക്തമാക്കി അഭിനന്ദന്‍ വര്‍ധമാന്‍
ഡല്‍ഹി: എത്രയും പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും അദ്ദേഹം ഇക്കാര്യം പറഞ്ഞതായാണ് വിവരം.
പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും...
അഭിനന്ദന്റെ സൂപ്പർ മീശക്ക് ആരാധകരേറെ…മീശ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അഭിനന്ദന്റെ ‘ഗംഭീര’ മീശക്ക് ആരാധകരേറെ; സ്റ്റൈല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ എപ്പോഴും ഉയർത്തിപ്പിടിച്ച തല, കട്ടിയുള്ള ഗംഭീരമായ മീശ, അഭിമാനത്തോടെയുള്ള ചിരി. അഭിനന്ദനെ ഒരുതവണ കണ്ടവർ ഈ മുഖം മറക്കാൻ സാധ്യതയില്ല....
ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്… വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം
ന്യൂഡൽഹി∙ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടർന്നു വ്യോമമേഖലയില്‍ ജാഗ്രതാനിർദ്ദേശം.
വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കണമെന്നു നിർദേശം നൽകി.
എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമതാവളങ്ങള്‍, ഹെലിപാഡുകൾ, ഏവിയേഷൻ ട്രെയിനിങ് കേന്ദ്രങ്ങൾ തുടങ്ങിയവക്ക് സുരക്ഷ വർധിപ്പിക്കണമെന്നാണ് നിർദ്ദേശം.മറ്റൊരു നിർദേശം ഉണ്ടാകുന്നതു...