വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ...
വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകള്‍ക്കും കൗണ്‍സലര്‍മാര്‍ക്കും...
തിരുവനന്തപുരത്ത് കഴിഞ്ഞദിവസമാണ് നാല്‍പത്തിനാലുകാരി ജയ്നി പേവിഷബാധയേറ്റ് മരിച്ചത്
തിരുവനന്തപുരത്ത് കഴിഞ്ഞദിവസമാണ് നാല്‍പത്തിനാലുകാരി ജയ്നി പേവിഷബാധയേറ്റ് മരിച്ചത്. ജയ്നിയുടെ മകളെ രണ്ടരമാസം മുന്‍പ് വളര്‍ത്തുനായ കടിക്കുകയും ജയ്നിയുടെ കൈയില്‍ നഖക്ഷതം ഏല്പിക്കുകയും ചെയ്തിരുന്നു. ഒരുമാസം കഴിഞ്ഞ് ഈ നായ ചത്തു. മകള്‍ക്ക് അന്നുതന്നെ...
നാവായിക്കുളത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം
നാവായിക്കുളത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം. ഇവരെ പ്രത്യേക വാര്‍ഡിലേക്കു മാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ള...
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ള അവസാന കുട്ടിയും രോഗമുക്തിയിലേയ്ക്ക്
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ള അവസാന കുട്ടിയും രോഗമുക്തിയിലേയ്ക്ക്. കണ്ണൂര്‍ സ്വദേശിയായ 3 വയസ്സുകാരന്റെ നിലയാണ് മെച്ചപ്പെട്ടത്. ബേബി മെമ്മേറിയല്‍ ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ നില മെച്ചപ്പെട്ടതോടെ വാര്‍ഡിലേയ്ക്ക് മാറ്റി....
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ്...
2. 2024-25 അധ്യയന വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍, സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്കുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും...
ഇന്ത്യയില്‍ പകുതിയിലധികം ആളുകള്‍ക്കും ചികിത്സാ സഹായം ലഭിക്കുന്നില്ലെന്ന് സര്‍വ്വേ ഫലം
ഇന്ത്യയില്‍ പകുതിയിലധികം ആളുകള്‍ക്കും ചികിത്സാ സഹായം ലഭിക്കുന്നില്ലെന്ന് സര്‍വ്വേ ഫലം. ഇന്ത്യക്കാരില്‍ 53 ശതമാനവും സ്വന്തം കയ്യില്‍നിന്നും പണം മുടക്കിയാണ ചികിത്സ നടത്തുന്നത്. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. രാജ്യത്ത് ചികിത്സ തേടുന്നവരില്‍ നാലില്‍...
തിരുവനന്തപുരം ജില്ലയിൽ വീണ്ടും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ വീണ്ടും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ സ്രവപരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. വീടിനു സമീപത്തെ കുളത്തിൽ...
എൻഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്നം മൂലം ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കായി പുരസ്കാരം സമർപ്പിക്കുന്നു; അമേരിക്കൻ അത്‌ലറ്റ്...
പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ മത്സരത്തിൽ വെങ്കലം കരസ്ഥമാക്കിയ അമേരിക്കൻ അത്‌ലറ്റ് ബ്രിട്ട്‌നി ബ്രൗൺ പുരസ്‌കാരനേട്ടത്തിനുശേഷം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ച് പറ്റുന്നത്. എൻഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്നം മൂലം ദുരിതം...
ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിലെ ഹൃദയ സംബന്ധമായ രോഗപ്രതിരോധത്തിന് കൃത്രിമ മധുരമായ സുക്രൊലോസ് സഹായിക്കുമെന്ന്...
ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിലെ ഹൃദയ സംബന്ധമായ രോഗപ്രതിരോധത്തിന് കൃത്രിമ മധുരമായ സുക്രൊലോസ് സഹായിക്കുമെന്ന് പഠനം. മദ്രാസ് ഡയബെറ്റസ് റിസർച്ച് ഫൗണ്ടേഷനാണ് പഠനം പ്രസിദ്ധീകരിച്ചത്. ടേബിൾ ഷുഗറിന് സൂക്രോസ് പകരം കൃത്രിമ മധുരമായ...
ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ
ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. KP.1, KP.2 എന്നീ വകഭേദങ്ങളാണ് കോവിഡ് കേസുകളുടെ ഉയർച്ചയ്ക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകൾക്ക്...